LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ലിയാസ് നിയര്‍ സിവില്‍ കോര്‍ട്ട് തലശ്ശേരി
Brief Description on Grievance:
റോഡ് നിര്‍മ്മാണവും ആയി ബന്ധപെട്ട് സ്ഥലം വിട്ടു കൊടുതത്തിന്റെ പേരില്‍ കെട്ടിട നിര്‍മ്മാണം നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കുന്നില്ല .അതിനുള്ള അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:27:22
തീരുമാനം : 155/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിലവിലുള്ള കെ.പി. 15/ 606, 607, 608, 609, 610 എന്നീ കെട്ടിടങ്ങള്‍ക്കെതിരെയുള്ള പഞ്ചായത്ത് നടപടികള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. വി.എം.സുബൈര്‍, ലിയാസ്,കതിരൂര്‍ എന്നവര്‍ നവകേരള സദസ്സ് മുഖേന നമ്പരായി സമര്‍പ്പിച്ച ഹരജി ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 2011 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങളിലെ ചട്ടം 4, 28 എന്നീ ലംഘനമുള്ള കെട്ടിടമാണ്. 04.05. 2022 നു നടന്ന കരുതലും കൈത്താങ്ങും മന്ത്രിതല പരാതി പരിഹാര അദാലത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ കണ്ണൂര്‍ ജില്ലാ ടൗണ്‍പ്ലാനറെ ചുമതലപ്പെടുത്തിയിരുന്നു. 2011 ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടം 4, 28 എന്നിവ ലംഘിച്ചുള്ള നിര്‍മ്മാണമായതിനാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുള്ളതിനാല്‍ ജില്ലാ ടൗണ്‍ പ്ലാനറുടെ ആഫീസില്‍ നിന്നും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്ന് കാണിച്ച് 09.06.2022 നു ടിസിപികെഎന്ആര്/374/2023/ സി2 നമ്പരായി അപേക്ഷകനെ വിവരം അറിയിച്ചിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ഉപജില്ലാ അദാലത്ത് തലത്തില്‍ ടി പരാതി പരിഗണിക്കാന്‍ നിര്വ്വാഹമില്ലാത്തതിനാല് ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 14:45:40
ഇത് സംബന്ധിച്ച് ഫയൽ ടൌൺ പ്ലാനിലുണ്ട് ആയത് കൈമാറുവാൻ അപേക്ഷകരോട് നിർദ്ദേശിക്കണമെന്ന് അദാലത്ത് കമ്മിറ്റി തീരുമാനിച്ചു.