LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കണ്ണന് ഹൗസ് കതിരൂര്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:25:05
തീരുമാനം : 154/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വീടിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. പാറക്കണ്ടി കൂരാച്ചി വിനോദ്, കണ്ണന് ഹൗസ്, പൊന്ന്യം വെസ്റ്റ് എന്നവര്‍ നമ്പരായി നവകേരള സദസ് മുഖേന നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കതിരൂര്‍ ഗ്രാമപഞ്ചായത്ത്, കതിരൂര്‍ വില്ലേജില്‍ സര്‍വ്വെ നമ്പര്‍ 124/4 ല്‍പ്പെട്ട സ്ഥലത്ത് 108.78 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വീട് നിര്‍മ്മിക്കുന്നതിന് 29.08.2010 ല്‍ ബി.2.111/2010-11 നമ്പരായി പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 02.03.2018 തീയതിയില്‍ 20.06.2019 വരെ ടി.പെര്‍മ്മിറ്റ് പുതുക്കി നല്കി. 02.05.2019 നു ഓക്കുപെന്‍സി ലഭിക്കുന്നതിനായി അപേക്ഷ സമര്‍പ്പിച്ചു. കെട്ടിടത്തിന്റെ വടക്കു ഭാഗത്ത് 1.5 മീറ്റര്‍ സമാന്തര അകലത്തിനുശേഷം ഏകദേശം 6 മീറ്റര്‍ ഉയരത്തില്‍ ഭൂമിയുടെ കിടപ്പ് അപകടാവസ്ഥയിലാണ്. ഇതിന്റെ മുകള്‍ ഭാഗത്ത് വീടുണ്ട്. എന്നീ അപാകതകള്‍ ഉള്ളതായും ആയത് പരിഹരിക്കുന്നതിന് 31.05.2019 നു ബി3. 2654/2019 നമ്പരായി അപേക്ഷകന് കത്ത് നല്‍കിയിട്ടുണ്ട്. 02.09.2022 നു നടന്ന ജില്ലാതല അദാലത്തിലും വിഷയം പരിഗണിച്ചിട്ടുണ്ട്. അപകടകരമായ മണ്കിളക്ക് മുകളിലും അപേക്ഷകന് ഭൂമിയുണ്ടെന്നും ആയതിനാല്‍ മണ്കിള കട്ട് ചെയ്ത് തട്ടുകളായി തിരിച്ച് അപകട ഭീഷണി ഒഴിവാക്കാന്‍ അപേക്ഷകന് നിര്‍ദ്ദേശം നല്‍കുകയാണ് അദാലത്തില്‍ ചെയ്തത്. പെര്‍മ്മിറ്റ് അനുവദിക്കുന്ന അവസരത്തില്‍ മേല്‍ പരാമര്‍ശിച്ച പ്രകാരമുള്ള അപാകതകള്‍ പഞ്ചായത്ത് ഉന്നയിച്ചിരുന്നുവെങ്കില്‍ പ്രസ്തുത സ്ഥലത്ത് വീട് നിര്മ്മിക്കുകയില്ലായിരുന്നുവെന്നും ഓട്ടോ തൊഴിലാളിയായ അപേക്ഷകന് ഭാരിച്ച ചെലവുവരുന്ന സംരക്ഷണ നടപടികള്‍ സ്വീകരിക്കാന്‍ നിവര്‍ത്തിയില്ലെന്നുമാണ് നവകേരള സദസ്സില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത്. അപേക്ഷകന് നിര്‍മ്മിച്ച വീട്ടില്‍ ഒരുവര്‍ഷത്തിലധികമായി താമസിച്ചുവരികയുമാണ്. ആയതിനാല്‍ ടി. അപേക്ഷയില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 12:09:11

Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-08 10:11:49
07.02.2024 ല്‍ നടന്ന ജില്ല അദാലത്തില്‍ സൈറ്റ് പരിശോധിക്കാന്‍ തീരുമാനം ആയി .
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-29 16:53:32
സ.ഉ(കൈ)നം 101യ2021 ത.സ്വ.ഭ.വ തീയ്യതി 03.06.2021 പ്രകാരമുള്ള വിദഗ്ദ സമിതി പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കി തുടർനടപടി സ്വീകരിക്കുവാൻ കതിരുർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയ്ക്ക് നിർദേശം നൽകുന്നതിന് ജില്ലാതല അദാലത്ത് സമിതി തീരുമാനിച്ച് അപേക്ഷ തീർപ്പാക്കി.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-03-19 12:50:53
VERIFIED