LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കുഞ്ഞിപറംബത്ത് ഹൗസ് 5 - ) o മൈല്‍ കതിരൂര്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 16:22:59
തീരുമാനം : 153/2023 കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്തില്‍ ആശ്രയ ഭവന പദ്ധതി പ്രകാരം അനുവദിച്ച വീടിന് നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ശ്രീ. മോഹനന് പുതുക്കുടി, കുഞ്ഞിപ്പറമ്പ് ഹൗസ്, കതിരൂര്‍ എന്നവര്‍ നവകേരള സദസ്സ് മുമ്പാകെ ആജഗചഞ31147000009 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ആശ്രയ പദ്ധതി പ്രകാരമാണ് അപേക്ഷകന്റെ കുടുംബത്തിന് വീട് അനുവദിച്ചത്. കുടുംബാംഗമായ ശ്രീമതി. ശാന്താ പുതുക്കുടി മരണപ്പെട്ടു. സഹോദരനും അപേക്ഷകനുമായ ശ്രീ. മോഹനന് പുതുക്കുടി കിടപ്പുരോഗിയാണെന്ന് അദാലത്തില്‍ ഹാജരായ ജ്യേഷ്ടന് ശ്രീ. സുരേന്ദ്രന് അറിയിച്ചു. പദ്ധതി പ്രകാരം 3 ലക്ഷം രൂപ അനുവദിക്കുകയുണ്ടായി. വീട് പണി പൂര്‍ത്തിയായതായും ശ്രീ. സുരേന്ദ്രന് അറിയിച്ചു. സമൂഹത്തിലെ ഏറ്റവും ദുര്ബവിഭാഗങ്ങള്ക്കുള്ള ആശ്രയ പദ്ധതി പ്രകാരമുള്ള വീട് പണി പൂര്‍ത്തീകരിച്ചുവെന്ന് പഞ്ചായത്ത് ഉറപ്പുവരുത്തേണ്ടതുണ്ട്. ആയതിനാല്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് എഞ്ചിനിയറിങ്ങ് വിഭാഗം സൈറ്റ് പരിശോധിക്കുകയും തുടര്‍ന്ന് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുള്ള നടപടിസ്വീകരിക്കുന്നതിന് സെക്രട്ടറി, കതിരൂര്‍ ഗ്രാമപഞ്ചായത്ത് - നെ ചുമതലപ്പെടുത്തിയും തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-16 14:17:09
occupancy issued