LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLUMAL (Ho) NADERI (PO) KOYILANDY , 673620
Brief Description on Grievance:
കെട്ടിട നമ്പിംഗ് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 17
Updated on 2023-12-16 16:09:38
സുമേഷ് കെ, എന്നവരുടെ ബില്‍ഡിംഗ് പെര്‍മിറ്റിനുള്ള ടി പി2/12249/23 നമ്പര്‍ ഫയല്‍ പരിശോധിച്ചു. ആയതില്‍ 30/09/23 തിയ്യതിയില്‍ ന്യൂനതകള്‍ അറിയിച്ചിട്ടുള്ളതായി കാണുന്നു. അപേക്ഷകനെ ഫോണില്‍ കേട്ടതില്‍ ന്യൂനത അറിയിപ്പ് ലഭിച്ചിട്ടില്ലെന്നാണ് പറയുന്നത്. ഈ സാഹചര്യത്തില്‍ പ്രസ്തുത സൈറ്റ് ടിയാനെ അറിയിച്ചുകൊണ്ട് രണ്ട് ദിവസത്തിനകം പുന: പരിശോധിക്കാനും ആയത് സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:02:59
സുമേഷ് കെ. കൊളളുമ്മല് സമര്‍പ്പിച്ച പരാതി സംബന്ധിച്ച് ഇടക്കാല നിര്‍ദ്ദേശം കൊയിലാണ്ടി മുനിസിപ്പാലിറ്റി നല്‍കിയിരുന്നു. അദാലത്തില്‍ മുനിസിപ്പാലിറ്റിയെ പ്രതിനിധീകരിച്ച് ഹാജരായ ഓവര്‍സിയര്‍ ഫയല്‍ ഹാജരാക്കി. അദാലത്ത് നിര്‍ദ്ദേശാനുസരണം ഓവര്‍സിയര്‍ സ്ഥലം സന്ദര്‍ശിച്ചിട്ടുണ്ട്.നിര്‍ദ്ദേശിച്ച കെട്ടിടത്തിന് മുന്‍വശത്ത് കൂടി കടന്ന് പോകുന്ന റോഡ് 1995 ന് മുന്‍പ് ഉളളതാണെന്ന് കാണുന്നു.ഈ സാഹചര്യത്തില്‍ C R Z ഇളവുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മുനിസിപ്പാലിറ്റിയില്‍ നിലവില്‍ സമര്‍പ്പിച്ച പ്ലാനിനേക്കാള്‍ അധിക നിര്‍മ്മാണം നടത്തിയിട്ടുണ്ട്. കൂടാതെ ഒരു വശം തൊട്ടടുത്ത അതിരില്‍ നിന്നും ആവശ്യമായ ദൂര പരിധി പാലിക്കാത്തതിനാല്‍ സ്ഥല ഉടമയുടെ സമ്മത പത്രം ആവശ്യമുണ്ട്.ടിയാനെ ഫോണിലൂടെ ഇക്കാര്യം അറിയിച്ചു. അപാകത പരിഹരിച്ച് സമര്‍പ്പിക്കുന്നതാണെന്ന് ടിയാന് അറിയിച്ചു.കൂടാതെ മുനിസിപ്പാലിറ്റിയില്‍ നിന്നും അപാകത അറിയിച്ച് കത്ത് നല്‍കിയിട്ടുണ്ട്.ഈ സാഹചര്യത്തില്‍ ഫയല്‍ തീര്‍പ്പാക്കി തീരുമാനിച്ചു.
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 19
Updated on 2024-02-13 15:34:28
ഫയല്‍ തീര്‍പ്പാക്കി.