LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നാല്‍പ്പാടി ഹൗസ് പോന്നാടം
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:53:14
37/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസിൽ ശ്രീമതി ശ്രീഷ പി വി, നാൽപ്പാടി ഹൗസ്, ചോനാടം, എരഞ്ഞോളി എന്നവർ എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡിൽ ഞാൻ പുതുതായി നിർമ്മിച്ച വീടിന് നമ്പർ ലഭിക്കുന്നതിനുള്ള അപേക്ഷ പൂർത്തീകരണ റിപ്പോർട്ട് സഹിതം സമർപ്പിക്കുകയും നമ്പർ ലഭിക്കാത്തതിനാൽ 12/10/2023 കത്ത് നല്‍കിയതിൽ ,26/10/23 ന് , LBS ഇന്റെ രജിസ്ട്രേഷൻ വാലിഡിറ്റി കഴിഞ്ഞതിനാൽ നമ്പർ നൽകാൻ സാധിക്കുകയില്ല എന്ന അറിയിപ്പ് ലഭ്യമായിട്ടുണ്ട് LBS ന്റെ രജിസ്ട്രേഷൻ പുതുക്കി ലഭിക്കുന്നതിന് ഇനിയും കാലതാമസം നേരിടും എന്നതിനാൽ നമ്പർ അനുവദിച്ചു കിട്ടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അപേക്ഷയിൽ, അപേക്ഷകയെ 22/12/2023ന് നേരിൽ കേട്ടതിൽ നിന്നും ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിൽ നിന്നും സെക്രട്ടറിയുടെ 26/10/2023 ലെ 401065/BABC06/GP0/2023/6415(3) കത്ത് പ്രകാരം അപേക്ഷക സമർപ്പിച്ച അപേക്ഷയിൽ LBS ന്റെ വാലിഡ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ നിർദ്ദേശം നൽകിയതിൽ അപേക്ഷക ഹാജാക്കിയ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പരിശോധിച്ചതിൽ വാലിഡിറ്റി ഡേറ്റ് 31/12/2022 ന് അവസാനിച്ചതായി കാണുന്നു എന്നും ആയതിനാൽ വാലിഡ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് മാത്രമേ അപേക്ഷയിൽ നടപടി സ്വീകരിക്കാൻ സാധിക്കുകയുള്ളൂ എന്ന് അറിയിച്ചതായി കാണുന്നു. അപേക്ഷകയുടെ നിവേദനത്തിൽ LBS ന്റെ രജിസ്ട്രേഷൻ പുതുക്കി ലഭിക്കുന്നതിന് ഇനിയും കാലതാമസം നേരിടുമെന്ന് അറിയാൻ കഴിഞ്ഞു എന്നും ആയതിനാൽ നമ്പർ പതിച്ചു കിട്ടുന്നതിന് നടപടി സ്വീകരിക്കണം എന്നും അറിയിച്ചിട്ടുണ്ട്. Appendix E3 യിൽ Nithin. M, CA/2019/14110, Regd. Architech, Govt. of. India എന്നിവർ A2 - BA (230500/2022 dt 12/07/2022 പ്രകാരമുള്ള അപ്പ്രൂവ് പ്ലാൻ പ്രകാരം നിർമ്മാണം സൂപ്പർവൈസ് ചെയ്ത് നിർമ്മാണം പൂർത്തീകരിച്ചത് 25/12/2022 നാണെന്ന് കാണിച്ച് ആയതിൽ 19/05/23 തീയതി ഒപ്പുവെച്ച് 04/07/2023ന് പഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നു. കൂടാതെ സങ്കേതം സോഫ്റ്റ്വെയർ വഴി 23/12/2023ന് സമർപ്പിച്ച . Appendix E1 പ്രകാരമുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ നിർമ്മാണം പൂർത്തീകരിച്ചത് 28/09/22ന് ആണെന്നും രേഖപ്പെടുത്തിയതായി കാണുന്നു. LBS ന്റെ Council of Architecture Certificate of registration Copy പ്രകാരം validity period 31/12/2022 ആണെന്നിരിക്കെ രജിസ്ട്രേഷൻ നിലവിലില്ലാത്ത സമയത്താണ് സങ്കേതം സോഫ്റ്റ്വെയർ ഉപയോഗിച്ച് അപേക്ഷ പഞ്ചായത്തിൽ സമർപ്പിച്ചതായി കാണുന്നത്.ആയതിൽ പഞ്ചായത്ത് സ്വീകരിച്ച നടപടി ശരിയാണെന്ന് കമ്മിറ്റി നിരീക്ഷിച്ചു. ആയത് പ്രകാരം അപേക്ഷകക്ക് ഫയലിൽ ഗ്രാമപഞ്ചായത്തിൽ നിന്നും ലഭിക്കേണ്ട സേവനം വൈകിപ്പിക്കുകയും രജിസ്ട്രേഷൻ വാലിഡിറ്റി ഇല്ലാത്ത സമയത്ത് മേൽ സോഫ്റ്റ്വെയർ ദുരുപയോഗം ചെയ്തതിനും ടി ആർക്കിടെക്ട് ന് എതിരെ നടപടി സ്വീകരിക്കുന്നതിന് ബഹു: ജോയിൻറ് ഡയറക്ടറെ അറിയിക്കുന്നതിന് കമ്മിറ്റി തീരുമാനിച്ചു. കെ പി ബി ആര് 2019 ചട്ടപ്രകാരം രജിസ്റ്റേർഡ് ലൈസൻസിയുടെ മേൽനോട്ട സർട്ടിഫിക്കറ്റ് ഉൾപ്പെട്ടിട്ടുള്ള കംപ്ലീഷൻ സർട്ടിഫിക്കറ്റ് പ്രകാരം മാത്രമേ അപേക്ഷയിൽ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ മേൽ അപേക്ഷ ജില്ലാ തല സമിതിയുടെ പരിഗണക്ക് സമർപ്പിക്കുന്നതിന് തീരുമാനിച്ചു
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-14 17:13:54
തീരുമാനം-14 പ്രസ്തുത നടപടി സംബന്ധിച്ച് LBS നോട് ആവശ്യമായി വിശദികരണം ലഭ്യമാക്കി ആയ്ത പരിശോധിച്ച് തുടര്‍ നടപടി സ്വികരിച്ച് അപേക്ഷകയ്ക് നമ്പർ ലഭ്യമാകുന്നതിനുളള നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കുവാന് തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-19 11:36:36
തീരുമാനം-14 പ്രസ്തുത നടപടി സംബന്ധിച്ച് LBS നോട് ആവശ്യമായി വിശദികരണം ലഭ്യമാക്കി ആയത് പരിശോധിച്ച് തുടര്‍ നടപടി സ്വികരിച്ച് അപേക്ഷകയ്ക് നമ്പർ ലഭ്യമാകുന്നതിനുളള നടപടി സ്വീകരിക്കുകയും ചെയ്യുന്നതിന് സെക്രട്ടറിക്ക് നിര്ദ്ദേ ശം നല്കുവാന് തീരുമാനിച്ചു.