LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Registrar, Kerala Veterinary Science University, Pookkodu, Lakkidy
Brief Description on Grievance:
Tax Assessment Discrepancy
Receipt Number Received from Local Body:
Interim Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-05-23 02:07:43
Next committee. Awaiting detailed report from secretary
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No.
Updated on 2023-06-09 13:01:08
കൊലഹലമേട് കെ .വി .എ .എസ്. യു ക്യാമ്പസ്സുകളില്‍ 26/05/2023 തീയതിയില്‍ സംയുക്ത പരിശോധന നടത്തിയതില്‍ നിന്നും ആകെ , പന്ത്രണ്ട് കെട്ടിടങ്ങളുടെ വസ്തു നികുതി വിവരങ്ങള്‍ തെറ്റായി കാണപ്പെടുന്നു എന്നും ഒരു കെട്ടിടം നീക്കം ചെയ്തിട്ടുള്ളതായും കാണപ്പെട്ടു എന്നും ടി ക്യാമ്പസ്സിലെ അവസാനവട്ട പരിശോധന 2023 ജൂണ്‍ മാസം മൂന്നാം തീയതി ഉച്ച കഴിഞ്ഞ് 3 പി.എം -ന് നടത്തുന്നതായിരിക്കുമെന്നും തദ്ദവസരത്തില്‍ യുണിവേഴ്സിറ്റി ഉദ്യോഗസ്ഥരുടെ സഹകരണം അനുവദിക്കണമെന്നും , സംയുക്ത പരിശോധന പൂര്‍ത്തിയാക്കുന്ന മുറക്ക് അപേക്ഷയില്‍ തുടര്‍ നടപടി സ്വീകരിക്കുന്നതായിരിക്കും എന്ന് 29 /05 /2023 ല്‍ സെക്രട്ടറി അസോസിയേറ്റ് പ്രൊഫസര്‍ക്ക് കത്ത് നല്കിയിട്ടുള്ളതിനാല് 03 /06 /2023 ല്‍ നടത്തുന്ന സംയുക്ത പരിശോധനക്ക് ശേഷം കണ്ടെത്തുന്ന കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി സഞ്ചയ സോഫ്റ്റ്വെയറില് പ്യുരിഫിക്കേഷന്‍ മുഖേന കെട്ടിടങ്ങളുടെ വസ്തു നികുതി ശരിയായി രേഖപ്പെടുത്തുന്നതിനും പൊളിഞ്ഞു പോയ കെട്ടിടങ്ങളുടെ നികുതി പൊളിഞ്ഞു പോയ തീയതി മുതല്‍ നികുതി ഒഴിവാക്കുന്നതിനും സെക്രട്ടറിയെ ചുമതലപ്പെടുത്തിയും ടി പരാതി ഡപ്യുട്ടി ഡയറക്ടര്‍ മുഖേന കൈമാറി നല്കിയിട്ടുള്ളതിനാല് ടി വിവരം ഡപ്യുട്ടി ഡയറക്ടറെ അറിയിക്കുന്നതിനും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 3
Updated on 2024-02-14 14:25:51