LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUNEER MANZIL CHERIKKONAM KANNANALLOOR P.O
Brief Description on Grievance:
കെട്ടിടനമ്പര്‍ അനുവദിച്ചു കിട്ടുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Interim Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 14
Updated on 2023-12-30 00:32:34
പരാതിക്കാരിയുടെ കെട്ടിടത്തിന് UA നമ്പർ ആണ് നൽകിയിരിക്കുന്നത് . ടി കെട്ടിടത്തിന്റെ വിയലാഷൻ നിലനിൽക്കുന്നതിനാൽ റെഗുലർ നമ്പർ നല്കാൻ കഴിയില്ല എന്ന് സെക്രട്ടറി അറിയിക്കുന്നു. ഇത് സ,ബന്ധിച്ച കൂടുതൽ വിവരങ്ങൾ അടുത്ത മീറ്റിംഗിൽ അറിയിക്കാൻ സെക്രെട്ടറിയോട് നിർദ്ദേശിച്ചു
Attachment - Sub District Interim Advice:
Final Advice made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 17
Updated on 2024-01-27 01:34:03
പരാതിക്കാരിയുടെ പുരയിടം ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട നിലമാണെന്നതിനാൽ തരം മാറ്റം നടത്തിയാൽ മാത്രമേ റെഗുലർ നമ്പർ നല്കാൻ കഴിയുകയുള്ളൂ എന്ന് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. ആയതിനാൽ തരം മാറ്റം നടത്തിയതിനു ശേഷം തുടർ നടപടി സ്വീകരിക്കാൻ അഭ്യർത്ഥിക്കുന്നു .
Attachment - Sub District Final Advice:
Final Advice Verification made by KLM3 Sub District
Updated by ശ്രീ.സുനീഷ് കുമാർ.എസ്, Internal Vigilance Officer
At Meeting No. 18
Updated on 2024-01-29 23:22:35
letter given to the petitioner