LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Thuruthumalil House,Kandanthara,Allapra P O,Perumbavoor
Brief Description on Grievance:
ബിൾഡിംഗ് പെർമിറ്റ് പെരുമ്പാവൂർ മുനിസിപ്പാലിറ്റി നൽകുകയും ഇപ്പോൾ നമ്പർ ഇട്ട് നൽകുന്നില്ല
Receipt Number Received from Local Body:
Final Advice made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 17
Updated on 2023-12-27 11:03:57
പെരുമ്പാവൂർ വില്ലേജ് റീസർവ്വേ നമ്പർ 8?-2ൽ പെട്ട 2. 02ആർസ്ഥലത്ത് 39. 53m2 കൊമേഴ്സ്യൽ കെട്ടിടം ബ്രഹ്മ വൽക്കരിക്കുന്ന ശ്രീ കുഞ്ഞുമുഹമ്മദ് മുതൽ പേർ അപേക്ഷയിൽ ഈ സ്ഥലം ഡാ റ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്ത ആർ ഡി ഒ ഉത്തരവ് ഹാജരാക്കിയിട്ടും ക്രമ വൽക്കരിച്ചു നൽകിയില്ല എന്നാണ് പരാതി സ്ഥലം ഡാറ്റാ ബാങ്കിൽ നിന്ന് നീക്കംചെയ്ത റവന്യൂ ഡിവിഷനൽ ഓഫീസർ 24-9-2022ൽ ഉത്തരവ് നൽകിയത് പ്രകാരം ഈ സ്ഥലം 2018ലെ കേരള നെൽവയൽ തണ്ണീർത്തട (ഭേദഗതി )ആക്ടിലെ 2(xvii )വകുപ്പ് പ്രകാരം വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്ന നിർവചനത്തിൽ ഉൾപ്പെട്ട വരുന്ന ഭൂമിയായി മാറിയിട്ടുള്ളത് ആണ്. ഇത്തരത്തിൽഡാറ്റാ ബാങ്കിൽ നിന്ന് നീക്കം ചെയ്യപ്പെട്ട ഭൂമിയിൽ ഈ നിയമത്തിലെ 27(6) ചട്ടത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി 40m2 വരെ വിസ്തീർണ്ണമുള്ള കൊമേഴ്സ്യൽ കെട്ടിടങ്ങൾക്ക് അനുവാദം നൽകുന്നതിന് ഭൂമി പരിവർത്തനം ചെയ്തുകൊണ്ടുള്ള ആർ ഡി ഒ യുടെ ഉത്തരവോ, ബി ടി ആറിൽ പരിവർത്തനം ചെയ്ത ഭൂമി എന്ന മാറ്റം വരുത്തി കൊണ്ടുള്ള തഹസിൽദാരുടെ ഉത്തരവോ ആവശ്യമില്ലാത്തതാണ്. ഇപ്രകാരം കുഞ്ഞുമുഹമ്മദ് നൽകിയ അപേക്ഷ പ്രകാരം പെർമിറ്റ് \റെഗുലറൈസേഷൻ അനുവദിക്കുന്നതിന് നിയമതടസ്സം ഇല്ലാത്തതാണ്. ആയതിനാൽ നിർമ്മിച്ചിട്ടുള്ള കെട്ടിടം നിശ്ചിത അളവിലും KMBR നു വിധേയമാണെങ്കിൽ റെഗുലറൈസേഷൻ അനുവദിക്കുന്നതിന് ശുപാർശ ചെയ്യുന്നു
Final Advice Verification made by EKM5 Sub District
Updated by ശ്രീ. അനില്‍കുമാര്‍.എന്‍., Internal Vigilance Officer
At Meeting No. 18
Updated on 2024-05-23 09:55:02
Municipality issued occupancy, certificate as per adalath decision