LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Matteri Valappil ,Ponnani
Brief Description on Grievance:
Buiding Number
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:05:40
18-12-23ലെ അദാലത്ത് സിറ്റിഗ് തീരുമാനം തഴെ ചേർക്കുന്നു. പരാതി 10 പൊന്നാനി നഗരസഭ ഇസ്മയിൽ മാട്ടേരി വളപ്പിൽ നഗരസഭയിൽ 12-8-22ന് പെർമിറ്റിന് അപേക്ഷ സമർപ്പിച്ചപ്പോൾ ബിയ്യം കായലിൽനിന്നും 50 മീറ്റർ ദൂരപരിധിയിൽ ആയതിനാൾ CRZ നിയമം ബാധകമാണെന്നും മലപ്പുറത്ത് അയച്ച് നൽകി അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ടു എന്നും ആയത് പ്രകാരം പ്ലാൻ വരച്ച് നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നാണ് പരാതി. ടൌൺ പ്ലാനിംഗ് ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനിൽ ഇസ്മയിലിന്റെ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് ചുമതലയുള്ള അസി. ടൌൺ പ്ലാനർ അറിയിച്ചു. സമർപ്പിച്ച പ്ലാനിൽ അപാകതയുള്ളതിനാൽ പുനസമർപ്പിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. എൽ ബി എസ് മാർ സമർപ്പിക്കുന്ന പ്ലാനുകളിൽ വ്യാപകമായ ന്യൂനതകൾ ഉള്ളതിനാൽ ഇത്തരം അപേക്ഷകൾ തീർപ്പ് കൽപ്പിക്കാൻ പ്രയാസം നേരിടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. വളരെ പാവപ്പെട്ട മത്സ്യതൊഴിലാളികൾ ചെറിയൊരു വീട് വെക്കുന്നതിന് അനുമതിക്കായി പലതവണ നഗരസഭയിൽ കയറി ഇറങ്ങുന്നത് അവരെ കൂടുതൽ പ്രയാസത്തിലാക്കുന്നതാണ് എന്ന് സമിതി വിലയിരുത്തി. ആയതിനാൽ CRZ അനുമതിക്കായി പ്രത്യേക അപേക്ഷയും പ്ലാനുകളും സമർപ്പിക്കുന്നതിന് അപേക്ഷകർക്ക് നിർദ്ദേശം നൽകുന്നതിനും അപേക്ഷയും സമർപ്പിക്കുന്ന പ്ലാനുകളും കുറ്റമറ്റതായി തയ്യാറാക്കുന്നതിനും അവ CRZ നിയമങ്ങൾക്കും ചട്ടങ്ങൾക്കും കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റിയുടെ 26-6-18ലെ 5194/A2/2017/KCZMA നമ്പർ ഉത്തരവിനും അനുസൃതമായും തയ്യാറാക്കുന്നതിന് എൽ ബി എസ് മാർക്ക് കർശനമായ നിർദ്ദേശം നൽകുന്നതിനും ആവശ്യമെങ്കിൽ മുനിസിപ്പൽ എഞ്ചിനീയറുടെ നേതൃത്വത്തിൽ എൽ ബി എസ് മാർക്ക് പരിശീലനം നൽകുന്നതിനും സെക്രട്ടറിക്ക് നിർദ്ദേശം നൽകി തീരുമാനിച്ചു. പരാതിക്കാരന്റെ അപേക്ഷ പ്രത്യേകം പരിഗണിച്ച് തീർപ്പ് കൽപ്പിക്കുന്നതിന് സെക്രട്ടറിക്കും വാർഡ് ചുമതലയുള്ള ഓവർസീയർക്കും നിർദ്ദേശം നൽകിയും തീരുമാനിച്ചു. നടപടി വിവരം അടുത്ത അദാലത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 19:34:39
??
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 17:00:46