LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
mattumantha nallepilly 9446241068
Brief Description on Grievance:
licence
Receipt Number Received from Local Body:
Interim Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 17
Updated on 2024-01-01 22:45:41
ലൈസന്‍സിനുള്ള അപേക്ഷ, കെട്ടിടനിര്‍മാണം നിയമാനുസൃതമല്ലാത്തതിനാല്‍ അനുവദിച്ചിട്ടില്ല. സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ലഭ്യമാക്കിയിട്ടുണ്ട്. അടുത്ത യോഗത്തില്‍ അന്തിമതീരുമാനെടുക്കാന് നിശ്ചയിച്ചു.
Final Advice made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 18
Updated on 2024-04-08 16:11:25
സ്ഥലം നേരില്‍ സന്ദര്‍ശിച്ചു. ഫയല്‍ പരിശോധിച്ചു. ഇതിനു മുമ്പ് കൈമാറ്റം നടത്തിയ 2 ആധാരങ്ങളിലും കെട്ടിടത്തിന്റെ വിസ്തീര്‍ണം പഞ്ചായത്തില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ വളരെ കൂടുതലാണ്. ആയതിനാല്‍ കെട്ടിടനിര്‍മാണം നടത്തിയത് KPBR ചട്ടങ്ങള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പാണോ എന്ന് പരിശോധിച്ച് ആണെങ്കില്‍ പഞ്ചായത്തിലെ രേഖകളില്‍ ആവശ്യമായ മാറ്റം വരുത്തി, 22/03/2023 ലെ സ. ഉ. (കൈ) നം. 77/2023 ലെ നിബന്ധനകള്‍ക്കനുസൃതമായി തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അപേക്ഷകനില്‍ നിന്നും ന്യൂനത പരിഹരിച്ച് പുതിയ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് 30 ദിവസത്തിനകം കെട്ടിടനമ്പര്‍ കൃത്യമാക്കി നികുതി സ്വീകരിച്ചോ, സര്‍ക്കാര്‍ ഇത്തരത്തില്‍ നിയമാനുസൃതമല്ലാത്ത കെട്ടിടങ്ങള്‍ റെഗുലറൈസ് ചെയ്യുന്നതിന് പ്രത്യേകം ചട്ടം പുറപ്പെടുവിക്കുന്ന മുറയ്ക്ക് അതു പ്രകാരമുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടതും അത് ചട്ട പ്രകാരം പരിശോധിച്ചോ, ലൈസന്‍സ് അനുവദിക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തുന്നതിനും തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by PKD5 Sub District
Updated by ശ്രീമതി.ഹമീദ ജലീസ വി കെ, Assistant Director
At Meeting No. 19
Updated on 2024-05-02 14:53:51
Proceedings sent to the secretary for compliance.