LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valiyavalappil House,Padachalangadi P O
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Interim Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:11:54
18-12-23ലെ അദാലത്ത് സിറ്റിംഗ് തീരുമാനം താഴെ ചേർക്കുന്നു പരാതി 4 കൽപ്പകഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹംസ വി വി വീട് നിർമ്മാണത്തിന് പെർമിറ്റിന് 4 മാസമായി അപേക്ഷ നൽകി കാത്തിരിക്കുകയാണ് എന്നും സെക്രട്ടറിയുടെ അനാസ്ഥയാണ് പെർമിറ്റ് കിട്ടാത്തതിന് കാരണമെന്നുമാണ് പരാതി. ഫീസ് അടവാക്കുന്നതിന് 6-12-23ന് അപേക്ഷകന് അറിയിപ്പ് നൽകിയിട്ടുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. പെർമിറ്റ് ഫീസ് അടക്കുന്ന മുറക്ക് പെർമിറ്റ് അനുവദിക്കുന്നതാണെന്ന് സെക്രട്ടറി അറിയിച്ചു. ആയതിനാൽ പെർമിറ്റ് അനുവദിച്ച് വിവരം അടുത്ത അദാലത്തിൽ സെക്രട്ടറി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-07 19:30:10
??
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 19
Updated on 2024-01-24 16:59:09