LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
ശ്രേയസ് ERANJOLI
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:22:20
31/12-2023DT15/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ അർജുൻ കെ, ശ്രീമതി ശ്രീജ കെ എന്നിവർ, എരഞ്ഞോളി പഞ്ചായത്തിൽ എൻ ഒ സിക്ക് വേണ്ടി അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് പറഞ്ഞു CR Zഅനുമതി വരണമെന്ന്, അതിനുള്ള മറുപടി എത്രയും വേഗം പരിഹരിച്ച് തരണമെന്ന അപേക്ഷ, സമിതി പരിശോധിച്ചു ടി വിഷയത്തിൽ എരഞ്ഞോളി ഗ്രാമപഞ്ചായത്തിൽ നിന്നും ഫയൽ പരിശോധിച്ചു മാത്രമേ തീരുമാനമെടുക്കാൻ സാധിക്കുകയുള്ളൂ എന്നതിനാൽ ടി അപേക്ഷ അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിന് മാറ്റിവെച്ചു തീരുമാനിച്ചു
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 18
Updated on 2024-01-01 13:43:23
35/12-2023DT23/12/2023 (എരഞ്ഞോളി ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീ അർജുൻ കെ, ശ്രീമതി ശ്രീജ കെ എന്നിവർ, എരഞ്ഞോളി പഞ്ചായത്തിൽ എൻ ഒ സിക്ക് വേണ്ടി അപേക്ഷിച്ചപ്പോൾ പഞ്ചായത്ത് പറഞ്ഞു CRZ അനുമതി വരണമെന്ന്, അതിനുള്ള മറുപടി എത്രയും വേഗം പരിഹരിച്ച് തരണമെന്ന അപേക്ഷ, 15/12/2023 ന്റെ 31/12-23 തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ 22/12/2023 ന് തലശ്ശേരി മുനിസിപ്പാലിറ്റിയിൽ വെച്ച് അപേക്ഷകരെ നേരിൽ കേട്ടതിന്റെയും ടി വിഷയവുമായി ബന്ധപ്പെട്ട ഫയൽ പരിശോധിച്ചതിന്റെയും അടിസ്ഥാനത്തിൽ, വിഷയവുമായി ബന്ധപ്പെട്ട് കേരള തീരദേശ പരിപാലന കണ്ണൂർ ജില്ലാതല കമ്മിറ്റിയുടെ LSGD/JD/KNR/4866/2023-PLG-2 തീയതി 18/12/23 പ്രകാരം മേൽ ഫയലിൽ നിബന്ധനകൾക്ക് വിധേയമായി CRZ ക്ലിയറൻസ് അനുവദിച്ച് ഉത്തരവായിട്ടുള്ളതാണെന്ന് ബോധ്യപ്പെട്ടു. ടി വിവരം നേരിൽ കേട്ട സമയത്ത് അപേക്ഷകരെ അറിയിച്ചിട്ടുമുണ്ട്.മേൽ ഉത്തരവിന്റെ പകർപ്പ് ലഭ്യമാവുന്ന മുറക്ക് അപേക്ഷയിൽ അടിയന്തര നടപടി സ്വീകരിക്കാൻ സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-13 14:57:25
IMPLEMENTED