LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സ്നേഹാലയം കവിയൂര്‍ ചൊക്ലി
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:46:25
തീരുമാനം : 151 /2023 ചൊക്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാണിജ്യഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീമതി. അനിത.എം.പി, സ്നേഹാലയം,കവിയൂര്‍, ചൊക്ലി എന്നവര്‍ നവകേരള സദസ്സ് മുഖേന നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 10.54 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് 09.03.2020 നു ശ്രീ. വി.എന്‍. ഭാസ്കരന്, കവിയൂര്‍ - ന് എ2.488/19-20 നമ്പരായി പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 02.12.2023 നു ഓക്കുപെന്സിക്കുവേണ്ടി അപേക്ഷ സമര്‍പ്പിച്ചു. തരംമാറ്റിയ 40 ച.മീറ്റര്‍ വസ്തുവില്‍ നിര്‍മ്മാണം നടത്തുന്നതിനാണ് പെര്‍മ്മിറ്റ് അനുവദിച്ചത്. എന്നാല്‍ പൂര്‍ത്തിയായ കെട്ടടത്തിന്റെ റൂഫും സ്ലാബും നിശ്ചിത 40 ച.മീറ്ററിനു വെളിയില്‍ അപേക്ഷകന്റെതന്നെ സ്ഥലത്തേക്ക് കടന്നു നിര്‍മ്മിച്ചിരിക്കുന്നു. കൂടാതെ കടയില്‍ നിന്നും 2 മീറ്റര്‍ അകലെയുള്ള വീടിനോട് ചേര്‍ന്ന് നിര്‍മ്മിച്ചതിനാല്‍ ഒറ്റകെട്ടിടമായി മാത്രമേ പരിഗണിക്കാന്‍ സാധിക്കുകയുള്ളൂ എന്നും കാണിച്ച് 08 . 12. 2023 നു മറുപടി നല്‍കിയിട്ടുണ്ട്. കത്തില്‍ രേഖപ്പെടുത്തിയ അപാകതകള്‍ ഉള്ളതായി അപേക്ഷകന് അദാലത്തില്‍ അറിയിച്ചു. വീടും കടയും തമ്മില്‍ ബന്ധിച്ചു നിര്‍മ്മിച്ച സ്ലാബ് മുറിച്ച് ഒഴിവക്കുമെന്ന് അപേക്ഷകയ്ക്കുവേണ്ടി ഹാജരായ ശ്രി. ഭാസ്ക്കരന്‍ അറിയിച്ചു. മറ്റു അപാകതകള്‍ ഇല്ലെന്നു ഓവര്‍സിയര്‍ അറിയിച്ചു. ആയതിനാല്‍ സ്ലാബ് നിശ്ചിത അളവില്‍ മുറിച്ചുമാറ്റി അപേക്ഷ പുനസമര്പ്പിക്കുന്നതിന് ശ്രി. ഭാസ്ക്കരനോട് നിര്‍ദ്ദേശിച്ചു. നിര്‍ദ്ദേശിച്ച പ്രകാരം അപേക്ഷ പുനസമര്പ്പിച്ചാല് 15 ദിവസത്തിനകം ഓക്കുപെന്‍സി അനുവദിക്കാന്‍ സെക്രട്ടറി, ചൊക്ലി ഗ്രാമപഞ്ചായത്ത് - നോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-05-16 14:55:37
Occupancy issued