LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Manelil, Rajakad P O, Valiyakandam, Idukki Kerala Pin 685566
Brief Description on Grievance:
2018 വര്‍ഷത്തില്‍ രാജാക്കാട് പഞ്ചായത്തില്‍ 3 വാര്‍ഡില്‍ പഞാചായത്ത് അനുമതിയോടുകൂടി പണിത വീടിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ് 14.05.2021 ല്‍ അവസാനിക്കുകയും ലോക്ഡൌണ് കൊറോണ എന്നിവ മൂലം പണിപൂർത്തിയാക്കാന്‍ സാധിക്കാതെ വരികയും, ഇതിനു ശേഷം പുതുതായി വന്ന മലയോര ഹൈവേയ്ക്ക് വേണ്ടി ഉദ്ദേശം 4 സെന്റ് സ്ഥലം വിട്ടുനല്‍കുകയും ചെയ്തതിനാല്‍ റോഡും വീടും തമ്മിലുള്ള ദൂരപരിധി ഇല്ലാ എന്നതിനാല്‍ പെര്‍മിറ്റ് പഞ്ചായത്ത് പുതുക്കി നല്‍കാത്ത സാഹചര്യത്തില്‍ പെര്‍മിറ്റ് പുതുക്കുന്നതിനും, കെട്ടിട നമ്പര്‍ അനുവദിക്കുന്ന നടപടികള്‍ക്കുമുള്ള അപേക്ഷ
Receipt Number Received from Local Body: