LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Mookketh Valappil, Pidavannur, Nannammukku PO
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 17
Updated on 2023-12-26 22:01:45
18-12-23ലെ അദാലത്ത് സിറ്റിംഗ് തീരുമാനം താഴെ ചേർക്കുന്നു. പരാതി 8 നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് ശശിധരൻ നന്നംമുക്ക് ഗ്രാമ പഞ്ചായത്തിലെ വാർഡ് 15ൽ ഉള്ള പരാതിക്കാരന്റെ കടമുറിക്ക് കെട്ടിട നമ്പർ നൽകിയിട്ടില്ലെന്നാണ് പരാതി. മുമ്പ് കരുതലും കൈത്താങ്ങും താലൂക്ക് തല അദാലത്തിൽ പരാതി (Docket no. MLP/0206/T69544) നൽകിയത് പ്രകാരം കടമുറിയും വീടും തമ്മിലുള്ള അകലം രണ്ട് മീറ്ററിൽ കുറവാണെങ്കിലും അവ ഒരേ പ്ലോട്ടിൽ ആയതിനാൽ ഇളവ് അനുവദിച്ച് നമ്പർ നൽകാമെന്ന് പരാതിക്കാരനെ അറിയിച്ചിരുന്നു. എന്നിട്ടും ഇത് വരെ നമ്പർ നൽകിയില്ല എന്ന് പരാതിയിൽ പറയുന്നു. ശശിധരന്റെ അപേക്ഷ ഫയൽ(ബി3-1691/2020 തിയ്യതി 22-12-20) പരിശോധിച്ചതിൽനിന്നും ഈ അപാകതക്ക് പുറമെ വേറെയും 8 അപാകതകൾ കാണിച്ച് അവ പരിഹരിച്ച് അപേക്ഷ പുനസമർപ്പിക്കുന്നതിന് പരാതിക്കാരന് 2021 ജനവരിയിൽ കത്ത് നൽകിയതായി കണ്ടു. അവ പരിഹരിച്ച് അപേക്ഷ പുന സമർപ്പിച്ചിട്ടില്ല എന്ന് സെക്രട്ടറി അറിയിച്ചു. അപാകതകൾ പരിഹരിച്ച് പുനസമർപ്പിക്കുന്നതിന് ഒരു ഓർമ്മക്കുറിപ്പ് അപേക്ഷകന് ഉടൻ നൽകുന്നതിനും ആയത് പ്രകാരം അപേക്ഷയും പ്ലാനും സമർപ്പിക്കുന്നതിന് അപേക്ഷകന് നിർദ്ദേശം നൽകുവാനും പുന സമർപ്പിക്കപ്പെടുന്ന മുറക്ക് അപേക്ഷയിൽ അടിയന്തിര നടപടികൾ സ്വീകരിച്ച് തീർപ്പാക്കുന്നതിന് സെക്രട്ടറിക്കും എ ഇ ക്കും നിർദ്ദേശം നൽകിയും തീരുമാനിച്ചു.
Final Advice Verification made by MPM2 Sub District
Updated by ഖാലിദ് പി കെ, Internal Vigilance Officer
At Meeting No. 18
Updated on 2024-01-24 16:56:06