LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NADAKAVVUPARAMBIL KURUNJIKKAVU ANAKKARA PO PIN 679551 PALAKKAD KERALA
Brief Description on Grievance:
പഞ്ചത്ത് റോഡ് സ്വകാര്യ വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ചുള്ള പരാതി.
Receipt Number Received from Local Body:
Final Advice made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 38
Updated on 2024-09-13 15:50:41
വസുമതി.എൻ.പി, നടക്കാവു പറമ്പിൽ കുറുഞ്ഞിക്കാവ്, ആനക്കര (പി.ഒ), പാലക്കാട് താമസം- പഞ്ചായത്ത് റോഡ് സ്വകാര്യ വ്യക്തികൾ കൈയ്യേറിയത് സംബന്ധിച്ചുള്ള പരാതി- പരിശോധിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുന്നതിന് നിർദ്ദേശിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യമാകുന്ന പക്ഷം താലൂക്ക് സർവ്വേയർക്ക് അളവ് തിട്ടപ്പെടുത്തുന്നതിന് കത്ത് നൽകാനും നിർദ്ദേശിച്ചു.
Final Advice Verification made by PKD1 Sub District
Updated by ശ്രീ.രാമദാസ് എം പി, Assistant Director
At Meeting No. 39
Updated on 2024-10-09 16:11:02
റോഡ് കയ്യേറ്റമുണ്ടോ എന്ന് കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിന് പട്ടാമ്പി താലൂക്ക് സർവ്വേയർക്ക് കത്ത് നൽകിയിട്ടുളളതായി സെക്രട്ടറി അറിയിച്ചിട്ടുണ്ട്. താലൂക്ക് സർവെയറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുന്നതാണ്.