LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
നസീമ മന്‍സില്‍ പാനൂര്‍
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:45:12
തീരുമാനം : 150 /2023 ചൊക്ലി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാണിജ്യഗണത്തില്പ്പെട്ട കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശ്രീ. കാവുംതലക്കല്‍ കരീം & സൗദകരീം, നസീമ മന്‍സില്‍, പാനൂര്‍ എന്നിവര്‍ നവകേരള സദസ്സ് മുഖേന ആജഗചഞ31150000012 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തില്‍ 428.28 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് 10.04.2017 തീയതിയില്‍ ശ്രീ. കാവുംതലക്കല്‍ കരീം & സൗദകരീം, നസീമ മന്‍സില്‍, പാനൂര്‍ - ന് പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. 575.35 ച.മീറ്റര്‍ വിസ്തീര്‍ണ്ണത്തില്‍ നിര്മ്മിച്ചകെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കുന്നതിനായി 22.02.2023 നു അപേക്ഷ സമര്‍പ്പിച്ചു. സമര്‍പ്പിക്കപ്പെട്ട കംപ്ലീഷന്‍ പ്ലാനിലെ അപാകതകള്‍ 22.07.2023 നു 2635/2023 (1) നമ്പരായി അപേക്ഷകരെ അറിയിച്ചിരുന്നു. 2011 ലെ കേരള പഞ്ചായത്ത് രാജ് കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം അനുവദിച്ച പെര്മ്മിറ്റിനേക്കാള് 147.07 ച.മീറ്റര്‍ അധികനിര്‍മ്മാണം നടത്തിയതിനാല്‍ അനുവദിക്കപ്പെട്ട പെര്‍മ്മിറ്റ് പുതുക്കി നല്കാന് സാധിക്കാതെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ പുതുക്കി നല്കാന് സാങ്കേതികമായി കഴിയാത്തതാണ് പരാതിക്കടിസ്ഥാനം. 2019 ലെ കെട്ടിട നിര്‍മ്മാണചട്ടങ്ങള്‍ പ്രകാരമുള്ള അപാകതകളാണ് സെക്രട്ടറി 22.07.2023 നു അപേക്ഷകനെ അറിയിച്ചിട്ടുള്ളത്. പരാമര്‍ശിക്കപ്പെട്ട അപാകതകള്‍ സുരക്ഷാകാരണങ്ങളാല്‍ പരിഹരിക്കാന്‍ പ്രയാസമാണെന്ന് അപേക്ഷകന് അദാലത്തില്‍ അറിയിച്ചു. 2011 ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം പ്രത്യേകമായി നിഷ്ക്കര്ഷിച്ചിട്ടില്ലാത്തതും 2019 ലെ പ്രതിപാദിച്ചിട്ടുള്ളതുമായ ചട്ടം 29 (4) -2 പ്രകാരമുള്ളതുമായ റാമ്പ് സൗകര്യത്തിന്റെ അപര്യാപ്തതയാണ് ഓക്കുപെന്‍സി അനുവദിക്കുന്നതിന് തടസ്സമായത്. മേല്‍ സാഹചര്യത്തില്‍ ടി. അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചു.
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 14:40:42
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ശ്രീ.കാവുംതലക്കൽ കരീം & സൌദ കരീം എന്നവരുടെ പരാതി പരിശോധിച്ചു. 428.28 ച.മി വിസ്തീർണമുള്ള വാണിജ്യ ഗണത്തിൽ പ്പെട്ട കെട്ടിടം നിർമ്മിക്കുന്നതിന് 10.04.2017 ലാണ് പെർമിറ്റ് അനുവദിച്ചത്. 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുവദിച്ച പെർമിറ്റനേക്കാളും 147.07 ച.മി.അധിക നിർമ്മാണം നടത്തിയിട്ടുണ്ട്.ആയത് സാങ്കേതിക കാരണത്താൽ പുതുക്കുവാൻ സാധിക്കുന്നില്ല. Basement Floor 2011 ലെ പ്രകാരം 2015 ൽ അനുവദിച്ച പെർമിറ്റിൽ കാണിക്കാത്തതു കാരണം 2019 ലെ റൂൾ ഇതിന് ബാധകമാകും. 2011 ലെ ചട്ടം 29(4)2 റാമ്പിന് 35 മീറ്റർ വീതി ആവശ്യമാണ്. നിലവിൽ 3 മീറ്റർ മാത്രമേ ഉള്ളു. ആയതിനാൽ സർക്കാറിലേക്ക നൽകുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 17:06:35
ചൊക്ലി ഗ്രാമ പഞ്ചായത്തിലെ ശ്രീ.കാവുംതലക്കൽ കരീം & സൌദ കരീം എന്നവരുടെ പരാതി പരിശോധിച്ചു. 428.28 ച.മി വിസ്തീർണമുള്ള വാണിജ്യ ഗണത്തിൽ പ്പെട്ട കെട്ടിടം നിർമ്മിക്കുന്നതിന് 10.04.2017 ലാണ് പെർമിറ്റ് അനുവദിച്ചത്. 2011 ലെ കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ പ്രകാരം അനുവദിച്ച പെർമിറ്റനേക്കാളും 147.07 ച.മി.അധിക നിർമ്മാണം നടത്തിയിട്ടുണ്ട്.ആയത് സാങ്കേതിക കാരണത്താൽ പുതുക്കുവാൻ സാധിക്കുന്നില്ല. Basement Floor 2011 ലെ പ്രകാരം 2015 ൽ അനുവദിച്ച പെർമിറ്റിൽ കാണിക്കാത്തതു കാരണം 2019 ലെ റൂൾ ഇതിന് ബാധകമാകും. 2011 ലെ ചട്ടം 29(4)2 റാമ്പിന് 35 മീറ്റർ വീതി ആവശ്യമാണ്. നിലവിൽ 3 മീറ്റർ മാത്രമേ ഉള്ളു. ആയതിനാൽ സർക്കാറിലേക്ക നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 16
Updated on 2024-02-22 11:10:44
Verified