LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
VAIKKATHUKATIL HOUSE, AYYANTHOL, AYYANTHOL P O, PIN - 680003, THRISSUR DIST
Brief Description on Grievance:
1. കെട്ടിടത്തിലേക്ക് നൽകിയിട്ടുള്ള ACCESS കെട്ടിടത്തിന്റെ FOOTPRINT വരെ TOUCH ചെയ്യുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ Overseer & AE, ഈ PROPOSAL അംഗീകരിക്കുന്നില്ല. 2. സെപ്റ്റിക് ടാങ്കും സോക് പിറ്റും നൽകിയിരിക്കുന്നത് CLEANING നു ഒട്ടും തടസം ആകാത്ത രീതിയിൽ, മൂന്ന് വശവും തുറന്നിരിക്കുന്ന PORCH ന്റെ ഉള്ളിലാണ്. എന്നാൽ കെട്ടിടത്തിന്റെ ഉള്ളിൽ നല്കാൻ പാടില്ല എന്ന കാരണമാണ് Overseer & AE ഉന്നയിക്കുന്നത്.
Receipt Number Received from Local Body: