LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
SREERAGAM HOUSE കണ്ണൂര്‍
Brief Description on Grievance:
വീട്ടുനമ്പര്‍ കിട്ടാനും COMPLETION ഉം വേണ്ടി പഞ്ചായത്തില്‍ അപേക്ഷ നല്കിയപ്പോള് പിഴവുകള്‍ ചൂണ്ടികാട്ടി ഭീമമായ തുക പിഴ നല്‍കിയതിനെതിരെ ഉള്ള പരാതി
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:43:26
തീരുമാനം : 149/2023 മുണ്ടേരി ഗ്രാമപഞ്ചായത്തില്‍ നിര്‍മ്മിച്ച വാസഗൃഹത്തിന് കെട്ടിട നമ്പര്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ശ്രീ. ശ്രീജിത്ത്.കെ.കെ., ശ്രീരാഗം, കാഞ്ഞിരോട് (പി.ഒ) എന്നവര്‍ നവകേരള സദസ്സില്‍ ആജഗചഞ31143000007 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. 300 ച.മീറ്റര്‍ വരെയുള്ള വാസഗൃഹ നിര്‍മ്മാണത്തിന് തടസ്സമില്ലെന്ന സാക്ഷ്യപത്രം 09.06.2014 നു 3557/2014 നമ്പരായി അപേക്ഷകന് അനുവദിച്ചിട്ടുണ്ട്. 2011 ലെ കേരള കെട്ടിട നിര്‍മ്മാണചട്ടം 132 (2) പ്രകാരം കാറ്റഗറി -2 ല്‍പ്പെട്ട ഗ്രാമപഞ്ചായത്തുകളില്‍ 300 ച.മീറ്റര്‍ വരെ വിസ്തീര്‍ണ്ണമുള്ള ഏകകുടുംബ വാസഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതിന് പെര്‍മ്മിറ്റ് ആവശ്യമില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ശ്രീ. ശ്രീജിത്ത്.കെ.കെ. 04.10.2023 നു സമര്‍പ്പിച്ച ഓക്കുപെന്‍സി അപേക്ഷക്ക് കെട്ടിട നിര്‍മ്മാണ അനുമതി നല്‍കിയിരിക്കുന്നത് 129.65 ച.മീ. ഏരിയക്കാണ്. എന്നാല്‍ കംപ്ലീഷന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത് 199.42 ച.മീ ഏരിയക്കാണ്. നിര്‍മ്മാണം ക്രമവല്‍ക്കരിക്കുന്നതിന് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്ന് കാണിച്ചുകൊണ്ട് 30.10.2023 നു 10889/2023 (1) നമ്പര്‍ കത്തിലൂടെ മറുപടി നല്‍കിയിട്ടുണ്ട്. 2011 ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടം 132 (2) പ്രകാരം 300 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഏകകുടുംബ വാസഗൃഹം നിര്‍മ്മിക്കുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. നിര്‍മ്മാണം നടത്തിയത് 199.42 ച.മീറ്ററുമാണ്. ആയതിനാല്‍ ടി. വിഷയം ജില്ലാതല അദാലത്ത് സമിതിക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 15:22:14
മുണ്ടേരി ഗ്രാമപഞ്ചായത്ത് ശ്രീ.ശ്രീജിത്ത്.കെ.കെ യുടെ പരാതിയിൽ 2011 ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടം 132 (2) പ്രകാരം 300 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഏകകുടുംബ വാസഗൃഹം പ്രകാരം അപേക്ഷകന് എൻഒസി ലഭിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് നമ്പർ അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 17:09:32
മുണ്ടേരി ഗ്രാമപഞ്ചായത്ത് ശ്രീ.ശ്രീജിത്ത്.കെ.കെ യുടെ പരാതിയിൽ 2011 ലെ കേരള കെട്ടിട നിര്‍മ്മാണ ചട്ടം 132 (2) പ്രകാരം 300 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഏകകുടുംബ വാസഗൃഹം പ്രകാരം അപേക്ഷകന് എൻഒസി ലഭിച്ചു. ആയതിന്റെ അടിസ്ഥാനത്തിൽ അപേക്ഷകന് നമ്പർ അനുവദിക്കാൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകുവാൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 16
Updated on 2024-02-22 11:10:30
Verified