LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Leela Nivas Maicha, Cheruvathur 671313
Brief Description on Grievance:
കെട്ടിടത്തിന് താത്കാലിക നമ്പർ അനുവദിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Escalated made by KSGD1 Sub District
Updated by ശ്രീമതി മഞ്ജുഷ പി വി കെ, Internal Vigilance Officer
At Meeting No.
Updated on 2023-06-14 11:12:21
The land of the complainant's R.S. 53/7 in Cheruvathur Village is included in the Data Bank. He had applied to covert the land .And he is waiting for the same.
Interim Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 3
Updated on 2023-06-26 15:51:47
ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി,കെട്ടിടത്തിന് നമ്പർ നല്‍കുന്നതിന് അർഹത ഉണ്ടോ എന്നും പെർമിറ്റി നല്കിയ കെട്ടിടമാണോ എന്നും ഏതു കാറ്റഗറിയിലുള്ള കെട്ടിടമാണ് എന്നുമുള്ള വിശദമായ റിപ്പോർട്ടും നിലവില്‍ അപേക്ഷകൻ തരംമാറ്റത്തിന് അപേക്ഷ നല്കിയതു സംബന്ധിച്ചും വിശദമായ റിപ്പോർട്ടും സഹിതം അടുത്ത യോഗത്തില്‍ ഹാജരാകേണ്ടതാണ്.
Final Advice made by Kasaragod District
Updated by Sri.Suresh.B.N., Assistant Director (Devlp.)
At Meeting No. 4
Updated on 2023-07-14 18:44:03
അപേക്ഷകൻ കെട്ടിട നിർമ്മാണത്തിന് പെർമിറ്റ് എടുക്കുകയോ ക്രമവൽക്കരണത്തിന് അപേക്ഷ സമർപ്പിക്കുകയോ ചെയ്തിട്ടില്ല. ഭൂമി നിലമാണ്. ഭൂമിയുടെ തരം മാറ്റത്തിന് റവന്യു ഡിവിഷണൽ ഓഫീസറുടെ അനുമതി ആവശ്യമുണ്ട്. അനുമതിപത്രം സഹിതം ക്രമവൽക്കരണത്തിന് ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കണമെന്ന നിർദ്ദേശത്തോടെ ഫയൽ തീർപ്പാക്കുന്നു.