LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
AL- MAFAS KACHERIPARAMB MUNDERI
Brief Description on Grievance:
വീട്ടുനമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:42:41
തീരുമാനം : 148/2023 മുണ്ടേരി ഗ്രാമപഞ്ചായത്തിലെ മുണ്ടേരി വില്ലേജ് സര്‍വ്വേ നമ്പര്‍ 59/11 ല്‍ 288 ച.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള വാണിജ്യഗണത്തില്പ്പെട്ട കെട്ടിടം നിര്‍മ്മിക്കുന്നതിന് 24.04. 2013 നു ശ്രീ. തെക്കെ പാലയന്കണ്ടി ഹാഷീം എന്നവര്‍ക്ക് കെട്ടിട നിര്‍മ്മാണ പെര്‍മ്മിറ്റ് അനുവദിച്ചിരുന്നു. നിര്‍മ്മാണം പൂര്‍ത്തിയായ കെട്ടിടത്തിന് ഓക്കുപെന്‍സി അനുവദിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് അദ്ദേഹത്തിന്റെ ഭാര്യ ശ്രീമതി. ഷര്മ്മിനാസ്. എന്‍.ആര്.പി., കച്ചേരിപ്പറമ്പ്, മുണ്ടേരി നവകേരള സദസ്സ് മുമ്പാകെ ആജഗചഞ31143000006 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കെട്ടിട നമ്പര്‍ അനുവദിക്കുന്നതു സംബന്ധിച്ച് ബഹു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര പോര്‍ട്ടലില്‍ സമര്‍പ്പിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണത്തിലെ അപാകതകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് 15.09.2021 നു ജെസി 3/123/2021 നമ്പരായി സെക്രട്ടറി, മുണ്ടേരി ഗ്രാമപഞ്ചായത്ത് കത്ത് നല്‍കിയിരുന്നു. പ്രസ്തുത അപാകതകള്‍ പരിഹരിച്ച് അപേക്ഷ പുനസമര്പ്പിക്കാന് ശ്രീമതി. ഷര്മ്മിനാസ്.എന്‍.പി.ആര്, കച്ചേരിപ്പറമ്പ്, മുണ്ടേരി - യോട് നിര്‍ദ്ദേശിച്ചു തീരുമാനിച്ചു.
Final Advice Verification made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 19
Updated on 2024-01-03 12:15:33