LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Nadukkandy house, kappad, chemanchery post kozhikode
Brief Description on Grievance:
ബഹുമാനപെട്ട സാർ commercial building നിർമ്മിക്കുവാൻ തീരുമാനിക്കുകയും തുടർന്ന് പെർമിറ്റ് നായി അപേക്ഷിക്കുകയും ചെയ്തിരുന്നു. എന്നാൽ കൂറേ കാലമായിട്ടും ഒരു മറുപടിയും കിട്ടിയിരുന്നില്ല. എനിക്ക് എന്റെ ബിസിനസ് ആവശ്യത്തിന്നായി gulf ലേക്ക് പോകേണ്ടി വന്നു. എന്നാൽ നാട്ടിലെത്തി അന്വേഷിച്ചപ്പോൾ file reject ആയി എന്ന് അറിയാൻ കഴിഞ്ഞു. നാട്ടിലില്ലാത്തത് കൊണ്ടുതന്നെ notice എനിക്ക് ലഭിച്ചിരുന്നില്ല. സാങ്കേദത്തിൽ website ൽ Notice നെ കുറിച്ചുള്ള വിവരം return ഒന്നും തന്നെ കാണിച്ചിരുന്നില്ല. ആയതിനാൽ എന്റെ lbs നു വിവരം അറിയാനും സാധിച്ചിരുന്നില്ല. നിലവിൽ building നു വേണ്ടി വലിയൊരു തുക ഞാൻ അപ്ലിക്കേഷൻ fee ആയി അടക്കുകയും മറ്റും ചിലവാക്കിയിട്ടുണ്ട്. ആയതിനാൽ എന്റെ ഈ അപേക്ഷ കണക്കിലെടുത്ത് file re open cheyyan വിനീതമായി അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 37
Updated on 2024-10-10 14:35:47
അസ്മ നടുക്കണ്ടി എന്നവരുടെ കെട്ടിട നിർമ്മാണ അപേക്ഷയിൽ ഗ്രാമ പഞ്ചായത്തിൽ നടത്തിയ അദാലത്തിൽ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ടിയാരിയെ ബോധ്യപ്പെടുത്തിയിട്ടുള്ളതാണെന്ന് സെക്രട്ടറി റിപ്പോർട്ട് ചെയ്യുന്നു. ടിയാരിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ അദാലത്ത് തീരുമാനത്തിന്റെ ഭാഗമായി ഒരു തവണ കൂടി സങ്കേതം മുഖേന തിരിച്ചയച്ചതാണെന്നും റിപ്പോർട്ട് ചെയ്യുന്നു. ശ്രീമതി അസ്മ ലഭ്യമാക്കിയ ഫോൺ നമ്പർ പ്ലാൻ തയ്യാറാക്കിയ ലൈസൻസിയുടേതാണ്. അപാകത പരിഹരിച്ച് നൽകുന്നതാണെന്ന് ടിയാൻ ബോധിപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഫയൽ തീർപ്പാക്കുന്നു.
Attachment - Sub District Final Advice:
Final Advice Verification made by KZD5 Sub District
Updated by ശ്രീ. രാജേഷ് എ., Internal Vigilance Officer
At Meeting No. 38
Updated on 2024-10-17 15:50:27
അപേക്ഷകന് ഫയൽ പുനസമർപ്പിക്കുന്നതിന് നിർദ്ദേശിച്ച സാഹചര്യത്തിൽ തീർപ്പാക്കുന്നു.