LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സുമിത് നിവാസ് കൂട്ടാലി
Brief Description on Grievance:
ബാങ്കിന്റെ ലൈസെന്‍സ് തന്റെ പേരില്‍ അനുവദിക്കണം എന്നുള്ള അപേക്ഷ
Receipt Number Received from Local Body:
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-03-14 16:53:40
ബങ്കിൻറെ ലൈസൻസി മരണപ്പെട്ടതാണ് . അനന്തരാവകാശി സർട്ടിഫിക്കറ്റ് പ്രകാരം ആറ് പേർ അനന്തരാവകാശികളാണ് . അനന്തരാവകാശികളിൽ ഉൾപ്പെട്ട ശ്രീ.രമേശൻ , ശ്രീ. സുമിത്ത് കെ പി എന്നിവരാണ് അപേക്ഷ സമർപ്പിച്ചത് . എന്നാൽ അനന്തരാവകാശികൾ തമ്മിൽ ഇക്കാര്യത്തിൽ തർക്കമുള്ളതിനാൽ അപേക്ഷ നിലവിൽ പരിഗണിക്കുന്നതിന് നിർവാഹമില്ല .
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-03-19 12:51:55
VERIFIED