LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkad Karassery PO Kozhikode
Brief Description on Grievance:
Building Permit
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-27 21:10:04
പഞ്ചായത്തില്‍ നിന്നും സെക്ഷന്‍ ക്ലാര്‍ക്ക് ഹാജരായി. ഫയല്‍ പരിശേോധിച്ചു. വില്ലേജ് ഓഫീസില്‍ നിന്നുളള ഒറ്റ തവണ നികുതി അടച്ച റസീറ്റും, ഫോറം 2 ഉം ഹാജരാക്കുന്നതിന് അപേക്ഷകന് കത്ത് നല്കാന് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ആയത് ലഭ്യമാവുന്ന മുറക്ക് കെട്ടിടനമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. കെട്ടിട നമ്പര്‍ അനുവദിച്ചാല്‍ പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീര്‍പ്പാക്കി.
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-02-14 12:28:22
അപേക്ഷകന് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി തീരുമാനിച്ചു. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ഫയല്‍ തീര്‍പ്പാക്കി.