LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Group Manager , ARNAKAL ESTATE VANDIPERIYAR
Brief Description on Grievance:
Arnakal Estate is a Tea Plantation covering Wards of 12,13,14 & 15 of Vandiperiyar Grama Panchayth. In the ward 12, we have an supervisor quarters which was previously in the assesment (2008). But in the current assessment of 2012, the building is missing. As there weren't any data regarding the said building with the Pancayath, we had applied for a new building number but the application was rejected by the Panchayath citing that the building is in the land of Plantation (Thottam bhoomi) . Even though the land is classified as thottam bhoomi, the building is an old one constructed only for accomodating the plantation workers as per the Provisions of the Plantation Labour Act 1951. Considering the above facts, hereby we request you to kindly consider our request to allot a building number (previous or old) by including in your assesment
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-20 14:57:32
ആനന്ദ് പി.എസ്- വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് മിഡ് ലാന്റ് റബ്ബര്‍ പ്രോഡ്യൂസ് കമ്പനി ലിമിറ്റഡ്, അര്‍ണക്കല്‍ എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സൂപ്പര്‍വൈസര്‍ ക്വാര്‍ട്ടേഴ്സിന് നമ്പര്‍ ലഭിക്കണമെന്നതാണ് ആവശ്യം. ഇത് സംബന്ധിച്ച് പഞ്ചായത്തില്‍ 13/04/2022ല്‍ പരാതിക്കാരന് സമര്‍പ്പിച്ച രേഖകളില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റില്‍ ടി വസ്തു ബി റ്റി ആര് പ്രകാരം തോട്ടഭൂമിയാണ് എന്ന് മഞ്ചുമല വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. തോട്ട ഭൂമിയില്‍ നിലവില്‍ മറ്റ് നിര്‍മ്മാണങ്ങള്‍ അനുവദനീയമല്ല. 22/02/2021 ലെ സര്‍ക്കാര്‍ ഉത്തരവ് എം.എസ് നമ്പര്‍ 61/2022/തസ്വഭവ, തിരുവനന്തപുരം പ്രകാരം റവന്യൂ അധികാരികള്‍ അനുവദിക്കുന്ന പൊസഷന്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ പ്രകാരം ഏതാവശ്യത്തിനാണ് ഭൂമി പതിച്ചു നല്‍കിയിട്ടുള്ളതെന്ന വിവരം പരിശോധിച്ച ശേഷം അതനുസരിച്ച് മാത്രമേ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അധികാരികള്‍ പെര്‍മിറ്റ്/ കെട്ടിട നമ്പര്‍ അനുവദിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശിച്ചിട്ടുള്ളതാണ്. ആയതിനാല്‍ പരാതിക്കാരന്റെ കെട്ടിട നമ്പറിനുള്ള അപേക്ഷയിന്മേല് നമ്പര്‍ അനുവദിക്കാന്‍ കഴിയുകയില്ലായെന്നും ടി വിവരം പരാതിക്കാരനെ അറിയിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തിയും സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-23 12:47:28
Attachment - Sub District Final Advice Verification: