LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Valakulam PO, Perumpuzha
Brief Description on Grievance:
Building Number
Receipt Number Received from Local Body:
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-22 22:13:29
ശ്രീ ഷിഹാബുദ്ദീൻ പി ഐ എന്നവർ വീടിന് നമ്പർ ലഭിക്കുന്നതിനാണ് നവ കേരള സദസ്സിൽ അപേക്ഷ സമർപ്പിച്ചത്. അപാകം സംബന്ധിച്ച അറിയിപ്പ് നിരവധിതവണ നൽകിയിട്ടും ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ച ഹംസ മുതൽ പേർ ആയത് പരിഹരിച്ച് ഫയലുകൾ പുനർ സമർപ്പിച്ചിട്ടില്ല എന്നും ഫയലുകൾ ലൈസൻസിയുടെ ലോഗിനിൽ ആണെന്നും പരിഹരിക്കാൻ കഴിയുന്ന അപാകങ്ങൾ ആണെന്നും ആയത് പരിഹരിച്ച് ഫയലുകൾ പുനർ സമർപ്പിച്ചാൽ 7 ദിവസത്തിനുള്ളിൽ കെട്ടിട നമ്പർ അനുവദിക്കാമെന്ന് സെക്രട്ടറിയും അപ്രകാരം ഫയലുകൾ പുന:ർസമർപ്പിക്കാമെന്ന് പരാ തിക്കാരന് വേണ്ടി അദാലത്തിൽ ഹാജരായ സഹോദരൻ സമ്മതിച്ചതും രേഖപെടുത്തി പരാതി തീർപ്പാക്കുന്നു. അദാലത്ത് തീരുമാനം നടപ്പാക്കുന്നതിന്റെ പുരോഗതി അടുത്ത അദാ ലത്തിൽ പരിശോധിക്കുന്നതാണ്
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 18
Updated on 2024-01-28 11:28:06
11/01/24 ലെ A1-BA(13309)/2024 നമ്പർ ഉത്തരവ് പ്രകാരം കെട്ടിടം ക്രമവത്കരിച്ചു നമ്പർ നൽകി.6/209ബി,6/209/C