LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANDOTTIL HOUSE,KACHERIPPADI, VALIYORA PO, VENGARA MALAPPURAM DT, KERALA-6763004
Brief Description on Grievance:
I had applied vengara panjayth for a building permit in the panchayat on 01.12.2022. one officers visited. 20 days after i am going to panjayath file situvation file pending. asked me that officer transfer and other officers again the site visit .and But since then no reply has been not received my building permit from the panchayat. MY AKNOWLEDGEMENT RECEIPT ATTACHMENT
Receipt Number Received from Local Body:
Interim Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-02 00:02:07
പരാതി നൽകിയ ശ്രീ യുസഫ് എന്നവരെയും ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി യെയും അസിസ്റ്റന്റ്നേ എഞ്ചിനീയറേയും നേരിൽ കേട്ടു.1.12.22 തീയതിയിൽ സമർപ്പിച്ച പെർമിറ്റ് അപേക്ഷയിൽ 6 മാസമായിട്ടും യാതൊരു തുടർ നടപടിയും സ്വീകരിക്കാതെ adalath സമിതി മുൻപാകെ പരാതി രജിസ്റ്റർ ചെയ്ത ഉടൻ സ്ഥലപരിശോധന നടത്തി റിപ്പോർട്ട് നൽകുകയാണ് ചെയ്തത് എന്ന് കാണുന്നു. സ്ഥലപരിശോധന യിൽ കണ്ടെത്തിയ രണ്ട് അപാകങ്ങളും പരിഹരിക്കാവുന്നതാണ്.ആയത് പരിഹരിച്ചു നൽകാമെന്ന് അപേക്ഷകൻ സമിതിക്ക് മുൻപാകെ അറിയിച്ചു. അപാകം പരിഹരിച്ചു ഫയൽ പുനർ സമർപ്പിച്ചാലുടൻ ഫയൽ KPBR അനുസരിച്ചു തീർപ്പാക്കേണ്ടതും തീർപ്പാക്കൽ പുരോഗതി അടുത്ത അദാലത് സമിതി പരിഗണിക്കുന്നതുമാണ്. അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും അസിസ്റ്റന്റ് എഞ്ചിനീയർക്കും കർശന നിർദേശം നൽകുന്നു. പഞ്ചായത്ത് ഓഫീസിൽ കെട്ടികിടക്കുന്ന പെർമിറ്റ്, നമ്പറിങ് ഫയലുകൾ കൂടി അടിയന്തരമായി തീർപ്പാക്കേണ്ടതാണ്.
Final Advice made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No.
Updated on 2023-06-14 22:30:09
അപാകം പരിഹരിച്ചു ഫയൽ സമർപ്പിച്ച ഉടൻ സ്ഥല പരിശോധന നടത്തി 13/06/23 ന് പെർമിറ്റ് ഫീ ഡിമാൻഡ് ചെയ്തു അപേക്ഷകനെ അറിയിച്ച വിവരം സെക്രട്ടറി അദാലത് സമിതിയെ അറിയിച്ചു.ഫീ അടവാക്കിയാൽ ഉടൻ പെർമിറ്റ് അനുവാടിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പെർമിറ്റ് അനുവദിച്ചു പകർപ്പ് പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്ന് നിർദേശിക്കുന്നു
Final Advice Verification made by MPM5 Sub District
Updated by Manoj Kumar T, Internal Vigilance Officer
At Meeting No. 4
Updated on 2023-06-17 20:16:49
Builging Permit issued on 16/06/23