LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
NANDANAM VP 2/869 BGRA 131 INDIRA NAGAR PEROORKADA P O THIRUVANANTHAPURAM 695005
Brief Description on Grievance:
We have submitted the correction as per the direction from RTP and revised plan, agreement have also submitted .now waiting for the final permit
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-03-03 11:53:30
16 -12 -2020 തീയതിയിൽ TCPCTP/1191/2020-D3 നമ്പർ കത്ത് പ്രകാരം 337 .74 sqm വിസ്തീര്ണമുള്ളതും 40 % ഉള്ളിൽ കവറേജ് ഉള്ള റെസിഡെൻഷ്യൽ കെട്ടിടത്തിന് ആര്ട്ട് ആൻഡ് ഹെറിറ്റേജ് കമ്മീഷന്റെ ഇനിഷ്യൽ കൺകറൻസ് അനുവദിച്ചിട്ടുള്ളതാണ്. പ്രസ്തുത കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഫൈനൽ കൺകറൻസിനായി അപേക്ഷ സമർപ്പിക്കുകയും പ്രസ്തുത അപേക്ഷ 2 -11 - 2023 ലെ ആര്ട്ട് ആൻഡ് ഹെറിറ്റേജ് കമ്മറ്റിയിൽ ഉൾപ്പെടുത്തുകയും ജില്ലാ തല ആര്ട്ട് ആൻഡ് ഹെറിറ്റേജ് കമ്മറ്റി അനുശാസിക്കുന്ന വ്യവസ്ഥകൾ പാലിച്ചുകൊണ്ടുള്ള പുതുക്കിയ പ്ലാൻ ലഭ്യമാകുമ്പോൾ കൺകറൻസ് അനുവദിക്കുവാൻ ടൌൺ പ്ലാന്നേറെ ചുമതലപ്പെടുത്തി തീരുമാനിച്ചിരുന്നു.എന്നാൽ അപേക്ഷകന് റിവൈസ്ഡ് പ്ലാൻ ഹാജരാക്കിയിട്ടില്ല . ആയതു ലഭ്യമാകുന്ന മുറയ്ക്ക് കെട്ടിടം ചട്ടങ്ങളും വ്യവസ്ഥകളും പാലിക്കുന്ന പക്ഷം ഫൈനൽ കൺകറൻസ് അനുവദിക്കുവാൻ ടൌൺ പ്ലാന്നേറെ ചുമതലപ്പെടുത്തി തീരുമാനിച്ചു.