LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Samskrithi Reksha samithi, Nanmanda
Brief Description on Grievance:
Grievance regarding Building number
Receipt Number Received from Local Body:
Final Advice made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 17
Updated on 2023-12-28 15:30:18
തീരുമാനം:- നവകേരള സദസ്സിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഗ്രാമപഞ്ചായത്ത് ഓഫീസിൽ ലഭ്യമായ രേഖകൾ പരിശോധിച്ചതിൽ പരാതിയിൽ പരാമർശിച്ചിരിക്കുന്ന എ3-109/09-10 നമ്പർ കെട്ടിട നിർമ്മാണാനുമതി അപേക്ഷകന് അനുവദിച്ചിട്ടുള്ളത് 11/05/2010 തിയ്യതിയിലാണെന്നും, ആയത് പുതുക്കിനൽകുന്നതിനുള്ള പരമാവധി സമയം 10/05/2020 വരെ യാണെന്നും, ഈ കാലാവധിക്ക് ശേഷം 25/03/2021 തിയ്യതിയിലാണ് അപേക്ഷകൻ കെട്ടിട നിർമ്മാണം പൂർത്തീകരിച്ചതായി അറിയിച്ചിട്ടുള്ളത് എന്നും, മേൽ സാഹചര്യത്തിൽ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടങ്ങൾ പ്രകാരം 11/05/2010 തിയ്യതിയിൽ അനുവദിച്ചിട്ടുള്ള എ3-109/09-10 നമ്പർ കെട്ടിട നിർമ്മാണാനുമതിയുടെ അടിസ്ഥാനത്തിൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് ഒക്യുപ്പൻസി അനുവദിക്കുന്നതിന് സാധിക്കുകയില്ലെന്നും, ആയതിനാൽ അപേക്ഷകന് നിർമ്മാണം പൂർത്തീകരിച്ച കെട്ടിടത്തിന് ഒക്യുപ്പൻസി അനുവദിക്കുന്നതിന് പുതിയ ക്രമവൽക്കരണ അപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് സെക്രട്ടറി അദാലത്ത് സമിതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മേൽ വിഷയം സംബന്ധിച്ച ഫയലും, റിപ്പോർട്ടും പരിശോധിച്ചതിൽ കെട്ടിടത്തിന് നമ്പർ അനുവദിക്കുന്നതിനുള്ള അപേക്ഷ, 11/05/2010 തിയ്യതിയിലെ എ3-109/09-10 നമ്പർ കെട്ടിട നിർമ്മാണാനുമതിയുടെ പരമാവധി സമയമായ 10/05/2020 ന് ശേഷം 25/03/2021 ൽ മാത്രമാണ് സമർപ്പിച്ചത് എന്നതിനാൽ നിലവിലുള്ള കെട്ടിടനിർമ്മാണ ചട്ടം അനുസരിച്ചേ ഒക്യുപൻസി അനുവദിക്കാൻ കഴിയുകയുള്ളു എന്ന് അദാലത്ത് സമിതി വിലയിരുത്തുകയും, ആയതിന്റസ അടിസ്ഥാനത്തിൽ അപേക്ഷ തള്ളി തീരുമാനിച്ചു.
Attachment - Sub District Final Advice:
Final Advice Verification made by KZD1 Sub District
Updated by ശ്രീ. അഭിലാഷ് എ. എന്., Internal Vigilance Officer
At Meeting No. 18
Updated on 2024-01-25 11:37:46
ഫയൽ തീർപ്പാക്കി