LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Palakkottuparambil Kodiyathur P O Kozhikode
Brief Description on Grievance:
Building Regularisation
Receipt Number Received from Local Body:
Final Advice made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 16
Updated on 2023-12-27 21:02:25
പരാതിക്കാരനും, പഞ്ചായത്തില്‍ നിന്ന് സെക്രട്ടറി, ക്ലാര്‍ക്ക് എന്നിവര്‍ ഹാജരായി. ഈ വിഷയത്തില്‍ സെക്രട്ടറി ഹാജരാക്കിയ ഫയല്‍ പരിശോധിച്ചു. 220(b) violation, ചട്ടം 26(4) പ്രകാരമുളള അകലവും സൈറ്റില്‍ ഇല്ല എന്ന് സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തു. പരാതിക്കാരന് റോഡ് നിര്‍മ്മാണത്തിന് സ്ഥലം നല്‍കിയിട്ടുണ്ടെന്ന് അറിയിച്ചു. ആയത് പ്രകാരം തെളിയിക്കുന്ന രേഖ ഹാജരാക്കാന്‍ പരാതിക്കാരന് 15 ദിവസം അനുവദിച്ചു. കൂടാതെ വീടിന്റെ സൈഡിലും, പുറകിലും ആവശ്യമായ അകലം പാലിക്കാത്തതിനാല്‍ വീട്ടിനോട് ചേര്‍ന്നുളള കെട്ടിടത്തിന്റെ ഉടമസ്ഥരുടെ സമ്മതപത്രവും 15 ദിവസത്തിനുളളില്‍ ഹാജരാക്കുന്നതിന് പരാതിക്കാരന് നിര്‍ദ്ദേശം നല്കി.മേല്‍ പറഞ്ഞ രേഖകള്‍ ഹാജരാക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി തീരുമാനിച്ചു. കൂടാതെ പെര്‍മിറ്റ് അനുവദിച്ചാല്‍ പ്രസ്തുത വിവരം അദാലത്തില്‍ അറിയിക്കുന്നതിനും സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി..
Final Advice Verification made by KZD2 Sub District
Updated by Shahul Hameed, Internal Vigilance Officer
At Meeting No. 17
Updated on 2024-02-24 10:37:35
ഫയലില്‍ ആവശ്യമുളള രേഖകള്‍ ഹാജരാക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കുകയും, ആയത് അപേക്ഷകന് ഹാജരാക്കുന്ന മുറക്ക് കെട്ടിട നമ്പര്‍ അനുവദിക്കുന്നതിനുളള നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഫയല്‍ തീര്‍പ്പാക്കി.