LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNNIL HOUSE BEVINJE CHENGALA 671541
Brief Description on Grievance:
BUILDING PERMIT RELATED
Receipt Number Received from Local Body:
Escalated made by KSGD3 Sub District
Updated by ശ്രീ. അഭിലാഷ് കെ, Internal Vigilance Officer
At Meeting No. 39
Updated on 2024-10-07 12:59:18
പരാതിക്കാരൻ സമർപ്പിച്ച അപേക്ഷ പ്രകാരം പ്ലാനിൽ പ്രൈവേറ്റ് റോഡും സൈറ്റിൽ പഞ്ചായത്ത് റോഡുമാണുള്ളത്. പ്ലാനിൽ ഒരു സൈഡ് മാത്രമേ കാണിച്ചിട്ടുള്ളു. ലൊക്കേഷൻ സ്കെച്ചിൽ രണ്ട് സൈഡ് റോഡ് ഉണ്ട്. റൂൾ 23 പ്രകാരം കെട്ടിടത്തിൽ നിന്ന് റോഡിലേക്കുള്ള അകലം 2 മീറ്റർ ആവശ്യമാണ്. എന്നാൽ ഒരു സൈഡ് 1.16 മീറ്ററും ബാക്ക് സൈഡ് 1.50 മീറ്ററും മാത്രമേ ഉള്ളു. സെറ്റ് ബാക്ക് ഇല്ലാത്തതിനാൽ ചട്ടം പാലിക്കുന്നില്ല എന്ന് ഓവർസിയർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.