LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Kakkattil House,Puzhakkattiri,Angadippuram
Brief Description on Grievance:
District Collector
Receipt Number Received from Local Body:
Escalated made by MPM4 Sub District
Updated by Manojkumar T, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 23:26:18
കെട്ടിട നമ്പറിനായി നാളിതുവരെ ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക് ശ്രീ. സനീഷ് റിപ്പോർട്ട് ചെയ്തു. ഭിന്നശേഷിയുള്ള ഒരു കുട്ടിയുണ്ടെന്നും, സാമ്പത്തികമായി വളരെ പ്രയാസമനുഭവപ്പെടുന്നതിനാൽ ഇത്രയും തുക അടവാക്കാൻ കഴിയാത്തതിനാലാണ് അപേക്ഷ സമർപ്പിക്കാത്തതെന്നും ശ്രീ. നൌഷാദലി അറിയിച്ചു. ഗ്രാമ പഞ്ചായത്തിൽ അപേക്ഷ സമർപ്പിക്കുന്നതിന് അപേക്ഷകനിർദ്ദേശം നൽകിയും വിഷയം സർക്കാരിൻറെ പരിഗണനക്ക് സമർപ്പിക്കുന്നതിന് ജില്ലാ സമിതിക്ക് കൈമാറുന്നതിനും തീരുമാനിച്ചു.
Escalated made by Malappuram District
Updated by Preethi Menon, Joint Director
At Meeting No. 12
Updated on 2024-02-03 14:17:32
പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാർഡ് താമസക്കാരനും, 10 വയസ്സ് മാത്രം പ്രായമുള്ള ഭിന്നശേഷിക്കാരിയായ മകളുടെ പിതാവും, മദ്രസ അധ്യാപകനുമായ ശ്രീ. നൗഷാദ് അലി, കക്കാട്ടിൽ എന്നവർ പ്രസ്തുത പഞ്ചായത്തില്‍ വീട് നിർമ്മിക്കുകയും, വീട്ട് നമ്പറിന് വേണ്ടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചപ്പോള്‍, 40,000 രൂപയോളം തുക അടവാക്കുവാൻ ടി ഗ്രാമപഞ്ചായത്ത് അധികൃതർ ആവശ്യപ്പെട്ടതായും, ഭിന്നശേഷിക്കാരിയായ തൻറെ മകളെ പരിഗണിച്ച് ഭീമമായ തുക ഒഴിവാക്കി വീട്ടുനമ്പർ അനുവദിച്ചു നൽകുന്നതിന് വേണ്ടി നവകേരള സദസ്സിൽ ടിയാന് നൽകിയ അപേക്ഷ ജില്ലാ അദാലത്തിൽ ചർച്ച ചെയ്തു. കെട്ടിട നമ്പറിനായി നാളിതുവരെ ഗ്രാമപഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് വേണ്ടി ഹാജരായ ഹെഡ് ക്ലാർക്ക്, ശ്രീ. സനീഷ് ഉപജില്ലാ അദാലത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. മേല്‍ വിഷയത്തില്‍ ടിയാന് അപേക്ഷ സമര്പ്പിച്ചിട്ടില്ലാത്തതിനാല്, അപേക്ഷകനെ വിളിച്ച്, അപേക്ഷ സമർപ്പിക്കുവാൻ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയും ഭിന്നശേഷിക്കാർക്ക് പ്രത്യേക പരിഗണന നൽകുന്ന വിഷയം സർക്കാർതലത്തിൽ തീരുമാനം കൈക്കൊള്ളേണ്ടതിനാല്‍, നവ കേരള സദസ്സിൽ സമർപ്പിക്കപ്പെട്ട പ്രസ്തുത അപേക്ഷ സർക്കാരിലേക്ക് കൈമാറുവാൻ തീരുമാനിച്ചു.
Final Advice made by State State
Updated by Vanajakumari K, state level
At Meeting No. 10
Updated on 2024-08-07 11:43:52
Please see the attachment
Attachment - State Final Advice: