LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MUDASALIL, CMC 31, CHERTHALA P O, CHERTHALA, ALAPPUZHA
Brief Description on Grievance:
SIR, എനിക്ക് PMAY യുടെ വീട് ലഭിച്ച് പണി തീര്‍ത്ത് കഴിഞ്ഞതുമാണ്. എന്നാല്‍ വീടിന് നമ്പര്‍ കിട്ടുന്നതിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ 1.50 മീറ്റര്‍ റോഡുമായി ഡിസ്റ്റന്‍സ് ഇല്ല . 1.35 മീറ്റര്‍ വരുന്നുള്ളൂ. ആയതിനാല്‍ വീട്ട് നമ്പര്‍ കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു
Receipt Number Received from Local Body:
Final Advice made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 22
Updated on 2024-02-21 12:42:47
ചേർത്തല നഗരസഭയിലെ വിജ്ഞാപനം ചെയ്യപ്പെട്ട റോഡിൽ നിന്നും ദൂരപരിധി 1.5 മീറ്റർ പാലിക്കേണ്ട സ്ഥാനത്ത് 1.30 മീറ്റർ മാത്രമാണ് ലഭ്യമാകുന്നത്. PMAY സ്കീമിൽ പണിപൂർത്തിയാക്കിയ വാസഗൃഹത്തിന് സെക്രട്ടറി ടോളറൻസ് നല്കി പരിഹരിക്കാമോയെന്ന് പരിശോധിക്കുകയും ടോളറൻസിൻ്റെ ഇളവ് ചട്ട പ്രകാരം ലഭ്യമല്ലെങ്കിൽ 2024 ഫെബ്രുവരി 9-ാം തീയതി SRO 172/2024 പ്രകാരം അനധികൃത നിർമ്മാണങ്ങൾ ക്രമവല്‍ക്കരിക്കുന്നതിനുള്ള ചട്ട പ്രകാരം തുടർ നടപട സ്വീകരിക്കുന്നതിനും ഫൈനൽ അഡ്വൈസ് നല്കുന്നു.
Final Advice Verification made by ALP2 Sub District
Updated by ശ്രീ.ഡാർലി ആൻറണി, Internal Vigilance Officer
At Meeting No. 23
Updated on 2024-09-21 19:54:23
കെട്ടിട നമ്പർ നല്കി.