LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
byju
Brief Description on Grievance:
numbering
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-10-18 12:18:39
തിരുവനന്തപുരം നഗരസഭയുടെ തിരുവല്ലം വാര്‍ഡില്‍ തിരുവല്ലം വില്ലേജിലെ സര്‍വ്വേ നമ്പര്‍ 750 ല്‍ പ്പെട്ട 1.75 ആര് സ്ഥലത്ത് നിലവിലെ വാസഗ്രിഹത്തിന്റെ മുന്‍ വശത്തായി പരാതിക്കാരനായ ശ്രീ. ബിജു നിര്‍മ്മിച്ചിരിക്കുന്ന കൊമേര്‍സ്യല്‍ ഷോപ്പിന്റെ നിര്‍മ്മാണത്തില്‍ KMBR - 19 , റൂള്‍ 4(2) RULE23,26 എന്നിവയുടെ ലംഘനമുള്ളതായി കണ്ടെത്താന്‍ സാധിച്ചു. കൂടാതെ ടി സ്ഥലം CRZ ല്‍ വരുന്നതിനാല്‍ KCZMA യുടെ അനുമതിയും ആവശ്യമുള്ളതായി കാണുന്നു. ആയതിനാല്‍, പ്രസ്തുത അപേക്ഷ നിലവില്‍ പരിഗണിക്കുവാന്‍ നിര്‍വ്വാഹമില്ലാ എന്ന് കാണുന്നു.