LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Chamakalayil , Pattumudi Harijan Colony, Karadikuzhy P.O, Peerumade, Idukki, Kerala, 685531
Brief Description on Grievance:
സര്, 01/06/1991 ല്‍ വണ്ടിപെരിയാര്‍ പഞ്ചായത്തിലെ GCHC ( Govt. Community Health Centre) ല്‍ വച്ച് എന്റെ ഭാര്യ മേരി ജോണ്സന് ഒരു പെണ്‍കുഞ്ഞിന്(PRINCY JOHNSON) ജന്മം നല്‍കുകയും എന്നാല്‍ കുട്ടിയുടെ ജനനം ഞങ്ങളുടെ അറിവില്ലായ്മ മൂലം പഞ്ചായത്തിലെ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില. ആയതുകൊണ്ട് മാപ്പാക്കി ടി ജനനം വണ്ടിപെരിയാര്‍ പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്തു തരുമാറാകണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-04 12:06:33
വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത്- സി.റ്റി.ജോണ്സണ് 01/06/1991ല്‍ വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തിലെ GCHC (Govt.Community Health Centre) ല്‍ വച്ച് സി.റ്റി.ജോണ്‍സണിന്റെ ഭാര്യ മേരി ജോണ്സണ് ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും എന്നാല്‍ കുട്ടിയുടെ ജനനം ടിയാന്റെ അറിവില്ലായ്മ മൂലം പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിച്ചില്ല എന്നും ആയത് മാപ്പാക്കി ടി ജനനം വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം. ടി പരാതി തുടര്‍നടപടികള്‍ക്കായി സെക്രട്ടറിയ്ക്ക് കൈമാറുന്നതിന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-20 10:23:34
Attachment - Sub District Final Advice Verification: