LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
MANICKAL HOUSE MUNDNMUDY P O MUNDANMUDY IDUKKI KERALA 685607
Brief Description on Grievance:
BUILDING PERMIT നായി 22.07.2023 ല്‍ Head Code: 140400109 പ്രകാരം 1000 രൂപയും. 08.09.2023 ല്‍ Head Code : 140120101 പ്രകാരം 16021 രൂപയും അടച്ചു. കുടുതലായി അടച്ച തുക refund ചെയ്തു തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-05 13:58:44
നിസ.എം.എം,മാന്നിക്കല് വീട് എന്നയാളുടെ വീടിന്റെ ബില്‍ഡിംഗ് പെര്‍മിറ്റ് ഫീസ് കൂടുതല്‍ അടച്ചത് തിരികെ റീ ഫണ്ട് കിട്ടുന്നതിന് വേണ്ടി അക്ഷയ വഴി അപേക്ഷ നല്‍കിയത് ബഹു.മന്ത്രിയുടെ അദാലത്തിലേക്കാണ് എന്ന് കരുതി അക്ഷയ സെന്റര്‍ അദാലത്തിലേക്ക് ആണ് പരാതി അപ്പ്ലോഡ് ചെയ്തത് എന്നും ടി അപേക്ഷ തിരിച്ച് പഞ്ചായത്തില്‍ 24/08/2024 ല്‍ നല്‍കിയിട്ടുണ്ടെന്നും പരാതിക്കാരി എഴുതി നല്കിയിട്ടുള്ളതിനാല് ടി അപേക്ഷയില്‍ മേല്‍ തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ല എന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-12 16:37:10
Attachment - Sub District Final Advice Verification: