LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
kankole rosevilla payyanur
Brief Description on Grievance:
വീട്ടുനംബര് നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Final Advice made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 19
Updated on 2024-01-05 15:39:06
കാങ്കോൽ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിനെതിരെ ശ്രീ നസീർ കെ എന്നവരുടെ അപേക്ഷ നിലവിലുള്ള തന്റെ വീടിനോട് അനുബന്ധിച്ച് ഒരു മുറി കച്ചവട ആവശ്യങ്ങൾക്ക് ലൈസൻസ് അനുവദിച്ച് ലഭിക്കുന്നില്ല എന്നതാണ് പരാതി ഗ്രാമപഞ്ചായത്തിൽ കൈവശഗണം മാറുന്നതിനാണ് അപേക്ഷ നൽകിയിട്ടുള്ളത് എന്നും എന്നാൽ പാർപ്പിടഗണത്തിൽപ്പെട്ട കെട്ടിടം വ്യാപാര കൈവശഗണത്തിലേക്ക് മാറ്റുന്നതിന് നിലവിലുള്ള അളവുകളിൽ സാധിക്കാത്തതിനാൽ അപാകത പരിഹരിക്കുന്നതിന് വിവരം അറിയിച്ചിട്ടുള്ളതാണെന്ന് സെക്രട്ടറി അറിയിച്ചു .ശ്രീ നാസർ തന്റെ താമസ ആവശ്യത്തിനുള്ള കെട്ടിടത്തിന്റെ ഒരു മുറിയിൽ ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനാണ് ആവശ്യപ്പെടുന്നത് എന്ന് വ്യക്തമാക്കി തീരുമാനം കേരള പഞ്ചായത്ത് കെട്ടിട നിർമ്മാണ ചട്ടങ്ങൾ 2019 പ്രകാരം താമസഗണത്തിൽപ്പെട്ട കെട്ടിടത്തിന്റെ 50 ചതുരശ്ര മീറ്റർ വരെയുള്ള ഭാഗം ചെറുകിട കച്ചവട സ്ഥാപനങ്ങൾക്ക് ലൈസൻസ് അനുവദിക്കാവുന്നതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട് ചട്ടം 25 (2) പ്രകാരം അപേക്ഷ പരിഗണിച്ച് നടപടികൾ സ്വീകരിക്കുന്നതിന് സെക്രട്ടറിയോട് നിർദ്ദേശിച്ചു തീരുമാനിച്ചു
Attachment - Sub District Final Advice:
Final Advice Verification made by KNR1 Sub District
Updated by Satheesan K V, Internal Vigilance Officer
At Meeting No. 20
Updated on 2024-03-05 11:17:03
service rendered