LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KUNIYIL HOUSE, KALLAYI ANJARAKANDY PO, 670612
Brief Description on Grievance:
പഞ്ചായത്ത് ലൈസൻസ് അനുവദിച്ചു കിട്ടാൻ വേണ്ടി
Receipt Number Received from Local Body:
Final Advice made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No.
Updated on 2023-05-31 15:59:38
പഞ്ചായത്ത് സെക്രട്ടറി 24/ 05/ 2023 നു മേൽ വിഷയവുമായി ബന്ധപെട്ടു പരാതിക്കാരന് അയച്ച നോട്ടീസിൽ, വേങ്ങാട് ഗ്രാമപഞ്ചായത്തിലെ അഞ്ചരക്കണ്ടി ബസ് സ്റ്റാൻഡിലെ ഷോപ്പിംഗ് കോംപ്ലക്സിലെ 21/472 മുറികളിൽ പരാതിക്കാരൻ നടത്തുന്ന സൗപർണിക സ്റ്റേഷനറി &ഫൂട്ട് വെർ എന്ന കടയിൽ നിന്നും നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്ത സാഹചര്യത്തിൽ ടി കടയുടെ പ്രവർത്തനം നിർത്തിവെപ്പിച്ചുകൊണ്ടു 07/ 02/ 2023 നു പിണറായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ചു പഞ്ചായത്തിന്റെ 09/ 02/ 2023 ലെ കത്ത് പ്രകാരം ടി സ്ഥാപനം അടച്ചുപൂട്ടുന്നതിനു അറിയിപ്പ് നൽകിയിരുന്നു എന്നും ടി സ്ഥാപനത്തിൽ വെച്ച് 15/ 08/ 2021 ,30/ 01/ 2021 ,17/ 11/ 2020 ,16/ 07/ 2020 ,19/ 03/ 2019 എന്നീ തീയതികളിൽ നിരോധിത പുകയില ഉത്പ്പന്നങ്ങൾ പിടിച്ചെടുത്ത് എക്സൈസ് വിഭാഗം പിഴ ചുമത്തി എങ്കിലും 07/ 02/ 2023 തീയതിയിലും അപ്രകാരം നിരോധിത പുകയില ഉത്പ്പന്നങ്ങൾ സ്ഥാപനനത്തിൽ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.മേൽ സാഹചര്യത്തിൽ അപേക്ഷകൻ 21/472 കടമുറിയിൽ ഫാൻസി &ഫൂട്ട് വേർ ലൈസൻസിനായി സമർപ്പിച്ച അപേക്ഷ നിരസിച്ചതായും ടി മുറി ഒഴിപ്പിച്ചു വീണ്ടും ലേലം ചെയ്യുന്നതിന് 19/ 05/ 2023 ലെ 98/ 2023 ( 1 )പ്രകാരം ഭരണസമിതി തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ 7 ദിവസത്തിനുള്ളിൽ കടമുറി ഒഴിയേണ്ടതാണെന്നു അപേക്ഷകന് നോട്ടീസ് നൽകിയതായി കാണുന്നു .കമ്മറ്റി മേൽ വിഷയം പരിശോധിച്ചതിൽ ഇത് സംബന്ധിച്ച് പഞ്ചായത്തു സ്വാഭാവിക നടപടിക്രമങ്ങൾ പാലിച്ചിട്ടുള്ളതിനാൽ ഇതിൽ മറ്റ് നടപടികളൊന്നും കമ്മിറ്റി കൈക്കൊള്ളേണ്ടതില്ല എന്ന് തീരുമാനിച്ചു
Final Advice Verification made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 3
Updated on 2023-08-24 14:37:36