LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Abhayam
Brief Description on Grievance:
Completion plan Reg.
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-24 21:45:51
നിലവിലുള്ള കെട്ടിടത്തിന് extension work പ്ലാന്‍ പ്രകാരം പൂര്‍ത്തിയാക്കി completion plan സമര്‍പ്പിച്ചെങ്കിലും ആയത് പര്കാരം നികുതി പുനര്‍ നിര്‍ണ്ണയിച്ചു കിട്ടിയില്ല എന്നും, കെട്ടിടം വാങ്ങുന്നതിന് മുമ്പ് നിലവിലുണ്ടായിരുന്ന sunshade പൊളിച്ച് മാറ്റണമെന്നും നിര്‍ദ്ദേശിക്കുകയാണ് ബേപ്പൂര്‍ സോണല്‍ ഓഫീസില്‍ നിന്ന് ചെയ്തിരിക്കുന്നത് എന്നാണ് പരാതി. കെട്ടിട നികുതി പുനര്‍ നിര്‍ണ്ണയിക്കുന്നതിന് അനുമതി ലഭിക്കണമെന്ന് അപേക്ഷ സമര്‍പ്പിച്ചിരിക്കയാണ്. വിശദമായ റിപ്പോര്‍ട്ടിനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ നേരിട്ട് ഹാജരാകുന്നതിനുമായി കോര്പ്പറേഷന് സെക്രട്ടറിക്ക് നിര്0്0േശം നല്കി.
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-16 15:33:08
കോഴിക്കോട് കോര്പ്പറേഷന് സെക്രട്ടറിയുടെ മറുപടിയും ബന്ധപ്പെട്ട ഫയലുകളും പരിശോധിച്ചു. നിലനിലുള്ള കെട്ടിടത്തിന് കൂട്ടിച്ചേര്‍ക്കല്‍ വരുത്തുന്നതിന് അനുമതി നല്‍കിയിരുന്നതാണ്. നിര്‍മ്മാണം പൂര്‍ത്തിയാക്കി കംപ്ലീഷന്‍ പ്ലാന്‍ സമര്‍പ്പിച്ചിട്ടുണ്ട്. സ്ഥല പരിശോധന നടത്തിയതില്‍ സമര്‍പ്പിച്ച കംപ്ലീഷന്‍ പ്ലാനില്‍ നിന്നും വ്യത്യസ്തമായി വീടിന്റെ മുന്‍ഭാഗത്ത് പോര്‍ച്ച്, പിന് ഭാഗത്ത് ഷീറ്റ് റൂഫിംഗ് ഉള്ള ഷെഡ് എന്നിവ കൂടുതലായി നിര്‍മ്മിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതായി സെക്രട്ടറി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മേല്‍ നിര്‍മ്മാണങ്ങള്‍ കാരണം കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമുള്ള front yard, rear yard, റോഡില്‍ നിന്നുള്ള 2 മീറ്റര്‍ അകലം എന്നിവ പാലിക്കുന്നില്ല. ആയതിനാല്‍ റൂള്‍ 26(4), ടേബിള്‍ 4, റൂള്‍ 23 എന്നിവ ലംഘിക്കുന്നതായും അറിയിച്ചിട്ടുണ്ട്. പരാതിക്കാരനുമായി സംസാരിച്ചതില്‍ നിലവിലുണ്ടായിരുന്ന കെട്ടിടം ഏകദേശം 15 വര്‍ഷങ്ങള്‍ക്ക് മുമ്പായി വാങ്ങിയതാണെന്നും ആ സമയത്ത് പോര്‍ച്ച് നിലവിലുണ്ടായിരുന്നു എന്നും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അധിക നിര്‍മ്മാണത്തിനായി സമര്‍പ്പിച്ച അപേക്ഷയില്‍ പ്രസ്തുത നിര്‍മ്മാണം ഉള്ളതായി കാണിച്ചിട്ടില്ല. കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിധേയമായി നിര്‍മ്മാണം ക്രമീകരിച്ച് അപേക്ഷ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നതിന് തീരുമാനിച്ചു.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-25 15:26:11
സമര്‍പ്പിച്ച അപേക്ഷ കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ചട്ട പ്രകാരം അപേക്ഷ പുന:സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കി. തുടര്‍ നടപടികള്‍ ആവശ്യമില്ലാത്തതിനാല്‍ ക്ലോസ്സ് ചെയ്യുന്നു.