LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CHERAKOD
Brief Description on Grievance:
BUILDING PLAN NOT RECEIVED REG.
Receipt Number Received from Local Body:
Interim Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 12
Updated on 2023-12-24 21:37:56
കെട്ടിട നമ്പര്‍ അനുവദിക്കുന്നതിന് 2021 ല്‍ ബേപ്പൂര്‍ സോണല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും ഇതുവരെ ആയത് ലഭ്യമായിട്ടില്ല എന്നതാണ് പരാതി. വിശദ വിവരങ്ങള്‍ ലഭ്യമാക്കുന്നതിന് സെക്രട്ടറിക്ക് കത്ത് നല്കി
Final Advice made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 13
Updated on 2024-01-03 18:09:41
അപേക്ഷകന് സുവേഗ ഓണ്‍ലൈനില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ അംഗീകൃത മാസ്റ്റര്‍പ്ലാന്‍ 2023 പ്രകാരംമുള്ള costal road alignment പ്ലാനില്‍ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാല്‍ അപേക്ഷ നിരസിച്ചിട്ടുള്ളതാണ്. ആയത് ഉള്‍പ്പെടുത്തി നിയമാനുസരണം പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്കി. പുതുക്കിയ അപേക്ഷ ലഭ്യമാകുന്ന മുറയ്ക്ക് പരിശോധിച്ച് സമയക്രമം പാലിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
Attachment - District Final Advice:
Final Advice Verification made by Kozhikode District
Updated by Sri.Ravi Kumar.K.V., Assistant Director (Admn.)
At Meeting No. 14
Updated on 2024-05-24 16:42:29
അപാകതകള്‍ പരിഹരിച്ച് നിയമാനുസരണം പ്ലാന്‍ സമര്‍പ്പിക്കുന്നതിന് അപേക്ഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തുടര്‍ നടപടികള്‍ ആവശ്യമില്ല.