LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മര്‍വ കണ്ണവം
Brief Description on Grievance:
വീട്ടുനമ്പര്നല്കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR4 Sub District
Updated by ശ്രീ.രത്നാകരൻ.വി.വി., Internal Vigilance Officer
At Meeting No. 17
Updated on 2023-12-19 16:15:58
27/12-2023DT15/12/2023 (ചിറ്റാരിപറമ്പ ഗ്രാമപഞ്ചായത്ത് ) നവ കേരള സദസ്സിൽ ശ്രീമതി റസീന പി . സി എന്നവർ, ഞങ്ങളുടെ കുടുംബാംഗങ്ങൾക്ക് ആകെ കൊറോണ ബാധിച്ച് വീട് നിർമ്മാണം പൂർത്തിയാക്കാൻ കഴിയാതെ പോയി. പിന്നീട് സാമ്പത്തിക തകർച്ചയും തടസ്സമായി 2019 ൽ പുതുക്കിയ പ്രകാരം അഞ്ചുവർഷം ലഭിക്കുമെന്നായിരുന്നു ധരിച്ചത് ഇപ്പോൾ പഞ്ചായത്തിൽ ബന്ധപ്പെട്ടപ്പോൾ 12 ഇരട്ടി ഫീസ് അടച്ചാലെ പെർമിറ്റ് പുതുക്കാനാവൂ എന്നാണ് അറിയിച്ചത് സാമ്പത്തിക ബുദ്ധിമുട്ടുള്ള ഞങ്ങൾക്ക് ആയത് വളരെ പ്രയാസമാണ് ആയതുകൊണ്ട് പഴയനിരക്കിൽ പെർമിറ്റ് പുതുക്കാനും വീടിന്റെ ഓണർഷിപ്പ് സർട്ടിഫിക്കറ്റ് അനുവദിച്ചു തരണം എന്നുമുള്ള അപേക്ഷ കമ്മിറ്റി പരിശോധിച്ചു. ടി ഫീസ് ഇളവ് സംബന്ധിച്ച അപേക്ഷയിൽ കമ്മിറ്റിക്ക് തീരുമാനമെടുക്കാൻ സാധിക്കാത്തതിനാൽ ജില്ലാതല കമ്മിറ്റിയുടെ പരിഗണനക്ക് സമർപ്പിക്കുന്ന തീരുമാനിച്ചു
Attachment - Sub District Escalated:
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 12
Updated on 2024-02-21 14:20:57
റസീന.പി.സി എന്നവരുടെ അപേക്ഷ പരിശോധിച്ചു. ജില്ലാ അദാലത്ത് കമ്മിറ്റിക്ക് നിലവിലുള്ള ഫീസ് നിരക്കിൽ തീരുമാനമെടുക്കാൻ സാധിക്കാത്തതിനാൽ വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 13
Updated on 2024-02-22 10:45:21
റസീന.പി.സി എന്നവരുടെ അപേക്ഷ പരിശോധിച്ചു. ജില്ലാ അദാലത്ത് കമ്മിറ്റിക്ക് നിലവിലുള്ള ഫീസ് നിരക്കിൽ തീരുമാനമെടുക്കാൻ സാധിക്കാത്തതിനാൽ വിഷയം സർക്കാറിൻ്റെ ശ്രദ്ധയിൽപ്പെടുത്താൻ തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 14
Updated on 2024-02-22 11:10:18
Verified