LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
സമാജ്വാദി കോളനി തോട്ടട
Brief Description on Grievance:
വീട് വെയ്ക്കാന്‍ പെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Escalated made by KNR3 Sub District
Updated by ശ്രീ.ബാലൻ.പി., Internal Vigilance Officer
At Meeting No. 18
Updated on 2023-12-29 15:38:49
തീരുമാനം : 146/2023 ശ്രീ. നരേഷ്.എസ്, സമാജ് വാദി കോളനി, തോട്ടട, കണ്ണൂര്‍ എന്നവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിന് പട്ടികജാതി വികസന വകുപ്പ് ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ഇരിവേരി അംശം കണയന്നൂര്‍ ദേശത്ത് 5 സെന്റ് സ്ഥലം അനുവദിച്ചിരുന്നു. പ്രസ്തുത സ്ഥലത്ത് വീട് നിര്‍മ്മിക്കുന്നതിന് ചെമ്പിലോട് ഗ്രാമപഞ്ചായത്തില്‍ നിന്ന് അനുവാദം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നവകേരള സദസ്സ് മുമ്പാകെ ആജഗചഞ31142000005 നമ്പരായി സമര്‍പ്പിച്ച അപേക്ഷ ഉപജില്ലാ അദാലത്ത് സമിതി പരിഗണിച്ചു. കണ്ണൂര്‍ കോര്പ്പറേഷന് പരിധിയില്‍ താമസിക്കുന്ന അപേക്ഷകന് അനുവദിക്കപ്പെട്ട സ്ഥലം ചെമ്പിലോട് ഗ്രാമപഞ്ചായത്തിലായതിനാല്‍ അദ്ദേഹത്തെ ചെമ്പിലോട് ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന പദ്ധതിയുടെ ഗുണഭോക്താവായി അംഗീകരിച്ചിരുന്നു. സ്ഥലം കുത്തനെ ചെരിഞ്ഞതും വീടു നിര്‍മ്മാണത്തിനായി മണ്ണ് നീക്കം ചെയ്താല്‍ മണ്ണിടിച്ചല്‍ തടയുന്നതിന് സംരക്ഷണഭിത്തി നിര്‍മ്മിക്കേണ്ടതുണ്ടെന്നും ജിയോളജി വകുപ്പിന്റെ അഭിപ്രായ തേടാവുന്നതാണെന്നും അസി. എഞ്ചിനിയര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ടി. സ്ഥലം വീട് നിര്‍മ്മിക്കുന്നതിന് അനുയോജ്യമാണോ എന്ന് കൃത്യമായി അറിയുന്നതിന് സോയില്കണ്സര്വേഷന് വകുപ്പിന്റേയോ, ജിയോ ടെക്നിക്കല്‍ എഞ്ചിനിയറയുടേയൊ റിപ്പോര്‍ട്ട് തേടാനാണ് ജിയോളജി വകുപ്പ് നിര്‍ദ്ദേശിച്ചത്. വീടു നിര്‍മ്മാണത്തിനായി അപേക്ഷകനടക്കം 5 പേര്‍ക്ക് അനുവദിക്കപ്പെട്ട സ്ഥലം കുത്തനെ ചെരിവുള്ളതും യാത്രാസൗകര്യം, കുടിവെള്ളം,വൈദ്യുതി എന്നീ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞതുമാണ്. ഇത്തരത്തിലുള്ള സ്ഥലം വീടില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി നല്‍കിയതിലെ ആശങ്ക സംസ്ഥാനതല അദാലത്ത് ചര്‍ച്ച ചെയ്തിട്ടുള്ളതുമാണ്. മേല്‍ സാഹചര്യത്തില്‍ ടി. അപേക്ഷ ജില്ലാതല അദാലത്തിലേക്ക് എസ്കലേറ്റ് ചെയ്യാന്‍ തീരുമാനിച്ചു.
Interim Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 1
Updated on 2024-02-21 14:01:30
സുരേഷ്.എസ്, സമാജ് വാദി കോളനി,തോട്ടട എന്നവർക്ക് വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ പരിശോധിച്ചു. ടിയാനെ ചേമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഗുണഭോക്താവായി ഉൾപ്പെടുത്തിയിരുന്നു.കുത്തനെ ചരിഞ്ഞതും അടിസ്ഥാന സൌകര്യങ്ങൾ കുറവുള്ളതുമാണ് പട്ടികജാതി വകുപ്പ് അനുവദിച്ചുകൊടുത്ത സ്ഥലമായതിനാൽ അപേക്ഷ പ്രസ്തുത വകുപ്പിന് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 15
Updated on 2024-02-21 16:55:01
സുരേഷ്.എസ്, സമാജ് വാദി കോളനി,തോട്ടട എന്നവർക്ക് വീട് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട് അപേക്ഷ പരിശോധിച്ചു. ടിയാനെ ചേമ്പിലോട് ഗ്രാമ പഞ്ചായത്തിലെ ലൈഫ് പദ്ധതിയിൽ ഗുണഭോക്താവായി ഉൾപ്പെടുത്തിയിരുന്നു.കുത്തനെ ചരിഞ്ഞതും അടിസ്ഥാന സൌകര്യങ്ങൾ കുറവുള്ളതുമാണ് പട്ടികജാതി വകുപ്പ് അനുവദിച്ചുകൊടുത്ത സ്ഥലമായതിനാൽ അപേക്ഷ പ്രസ്തുത വകുപ്പിന് കൈമാറുന്നതിന് തീരുമാനിച്ചു.
Final Advice Verification made by Kannur District
Updated by Sri.Rajesh Kumar Thiruvanathu, Assistant Director -I
At Meeting No. 16
Updated on 2024-02-22 11:10:04
Verified