LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Rajani Bhavan Punchakkari Thiruvallam P.O Thiruvananthapuram 695027
Brief Description on Grievance:
Building permit is allowed and the building is constructed. But TC number is not allowed.
Receipt Number Received from Local Body:
Final Advice made by Thiruvananthapuram District
Updated by Sri.Jyothis.V, Assistant Director -I
At Meeting No. 33
Updated on 2025-10-18 12:11:24
തിരുവനന്തപുരം നഗരസഭയിലെ പുഞ്ചക്കരി (5) വാര്‍ഡില്‍ തിരുവല്ലം വില്ലേജില്‍ ഉള്‍പ്പെട്ട 169/6-1-1-1 സര്‍വ്വേ നമ്പരുകളില്‍ ഉള്‍പ്പെട്ട 1.01 ആര്, രജനി വി,രജനി ഭവന് , വാറുവിള വീട്, പുഞ്ചക്കരി എന്ന വ്യക്തി പണികഴിപ്പിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണത്തില്‍ KMBR റൂള്‍ 19, 23 എന്നിവയുടെ ലംഘനമുള്ളതായും ആയതിനാല്‍ കെട്ടിട നമ്പര്‍ നല്കാന് നിര്‍വ്വാഹമില്ല എന്നും നഗരസഭ അറിയിച്ചിട്ടുള്ളതാണ്. മൂന്നു നിലകളിലായി 164.92 M 2 വിസ്തീര്‍ണ്ണമുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായി 31.08.2017 ല്‍ ZT/11/TSC/403/17 നമ്പരായി നഗരസഭയില്‍ നിന്ന് പെര്‍മിറ്റ് അനുവദിച്ചിരുന്നു. ഈ നിര്‍മ്മാണത്തില്‍ കെട്ടിട നിര്‍മ്മാണ ച്ചട്ടലംഘനം ഉണ്ടായിട്ടുള്ളതിനാല്‍ ആയത് ക്രമവല്‍ക്കരിക്കുന്നതിനായി 09/02/24 ലെ സ.ഉ(പി) നമ്പര്‍ 20/2024/LSGD പുറപ്പെവിച്ച 2024-ലെ കേരളാ മുനിസിപ്പാലിറ്റി കെട്ടിട ( അനധികൃത നിര്മ്മാനങ്ങളുടെ ചട്ടങ്ങള്‍ ) പ്രകാരം തിരുവനന്തപുരം നഗരസഭയില്‍ യഥാവിധി അപേക്ഷ നല്‍കുന്നതിന് നിലവില്‍ അവസരമുണ്ടെന്ന വിവരം ശ്രീമതി രജനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയും അത്തരത്തില്‍ അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് ചട്ടങ്ങള്‍ക്ക് വിധേയമായി പരാതിക്ക് ആസ്പ്പദമായ കെട്ടിടത്തിന് നമ്പര്‍ അനുവദിക്കുന്ന വിഷയത്തില്‍ തീരുമാനമെടുക്കുന്നതിന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറിയെ ഉപദേശിച്ചും തീരുമാനിച്ചു.