LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ് അതോറിറ്റി ടെക്നിക്കൽ &അഡ്മിനിസ്ട്രേഷൻ സെക്രട്ടറി
Brief Description on Grievance:
വിളവൂർക്കൽ ഗ്രാമപഞ്ചായത്ത്- കെട്ടിട നിർമ്മാണ പെർമിറ്റ് അനുവദിക്കുന്നില്ലായെന്ന് കാണിച്ച് കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററ് അതോറിറ്റി ടെക്നിക്കൽ &അഡ്മിനിസ്ട്രേഷൻ സെക്രട്ടറി സമർപ്പിച്ചിരിക്കുന്ന പരാതി
Receipt Number Received from Local Body:
Interim Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 11
Updated on 2024-01-30 14:21:37
അപേക്ഷകയെ നേരിൽ കേട്ട ശേഷം തുടർ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.
Final Advice made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 17
Updated on 2024-06-10 17:02:25
വിളവൂർക്കൽ ഗ്രാമ പഞ്ചായത്തിലെ 6 വാർഡിൽ ചോതീസ് ബിൽസിംഗ് & പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു വേണ്ടി ഡോ. സുജ.S.R എന്നവർ വിളവൂർക്കൽ വില്ലേജ് റീസർവേ നമ്പർ 426/4.,426/4-2-1,426/5-1ലുൾപ്പെട്ട 68.96 ആർസ് സ്ഥലം Develop ചെയ്യുന്നതിനുള്ള പെർമിറ്റ് A1 BA(391956)/2022 നമ്പർ 15/12/2022 തിയതിയിൽ നേടിയിട്ടുള്ളതാണ്. വിളവൂർക്കൽ പഞ്ചായത്ത് 64 പ്ലോട്ടുകൾ develop ചെയ്യുന്നതിനാണ് പെർമിറ്റ് അനുവദിച്ചിട്ടുള്ളത്. എന്നാൽ 75% ഭൂവികസനം പൂർത്തിയായി എങ്കിലും completion plan സമർപ്പിക്കാത്തതിനാൽ ബിൽഡിംഗ് പെർമിറ്റ് പഞ്ചായത്ത് അനുവദിക്കുന്നില്ലായെന്ന് kerala real estate regulatory authority ബഹു. പഞ്ചായത്ത് ഡയറക്ടർക്ക് കത്ത് നൽകിയിരിക്കുന്നു. ആയത് പരിശോധിച്ചതിൽ Development permit ൻ്റെ completion plan സമർപ്പിച്ച 12 plot ലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പെർമിറ്റ് അനുവദിച്ചതായും ഒരു അപേക്ഷയുടെ നടപടികൾ തുടരുന്നതായും ബോധ്യപ്പെട്ടു. Development Certificate ഹാജരാക്കേണ്ടത് ബിൽഡറുടെ ചുമതലയാണ്. പഞ്ചായത്തിൻ്റെ നടപടികളിൽ വീഴ്ചയില്ലായെന്ന് അദാലത്ത് സമിതി Development certificate ഹാജരാക്കി അപേക്ഷ സമർപ്പിക്കുന്ന മുറക്ക് സമയബന്ധിതമായി ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിന് വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, അസി. എഞ്ചിനീയർ എന്നിവരെ ചുമതലപ്പെടുത്തി തീരുമാനിച്ചു.
Final Advice Verification made by TVPM4 Sub District
Updated by ജോസഫ് ബിജു, Internal Vigilance Officer
At Meeting No. 24
Updated on 2024-07-12 12:27:21
അദാലത്ത് തീരുമാന പ്രകാരമുള്ള നടപടികൾ വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് സ്വീകരിച്ചു വരുന്നു. അപേക്ഷയിലെ തുടർ നടപടികൾ അവസാനിപ്പിക്കാവുന്നതാണ്