LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
Alopparambil,Kalpathoor p.o.
Brief Description on Grievance:
Buildng.num.reg.
Receipt Number Received from Local Body:
Final Advice made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 17
Updated on 2023-12-20 13:20:41
നൊച്ചാട് ഗ്രാമപഞ്ചായത്ത് വാര്‍ഡ് 2 ല്‍ നിര്‍മ്മിച്ച വീടിന് നമ്പര്‍ ലഭിച്ചില്ല എന്നതാണ് പരാതി. വീടിന്റെ മുന്നിലെ വഴിയില്‍ നിന്നും നിശ്ചിത ദൂരം പാലിക്കുന്നില്ല എന്നതുകൊണ്ടാണ് നമ്പര്‍ കിട്ടാത്തതെന്നും എന്നാല്‍ പ്രസ്തുത വഴി വീതി കൂട്ടാന്‍ അപേക്ഷക വീട് വെച്ചതിന് ശേഷമാണ് സ്ഥലം നല്‍കിയതെന്നും ആയതിനാല്‍ നമ്പര്‍ അനുവദിക്കണമെന്നുമാണ് അപേക്ഷ നൊച്ചാട് വില്ലേജില്‍ റി.സ . 38/47 ല്‍ പ്പെട്ട 4.05 ആര് ഭൂമിയില്‍ നിരമ്മിച്ച 123.41 ച.മി പാര്പ്പിടാവിശ്യത്തിനുള്ള കെട്ടിടം ക്രമവല്‍ക്കരിക്കുന്നതിനായി 05-03-2021 ല്‍ അപേക്ഷ ലഭിച്ചെന്നും സാങ്കേതിക വിഭാഗം പരിശോധനയില്‍ KPBR 2019 ചട്ടം 23 (2) പാലിക്കുന്നില്ല എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നതിനാല്‍ നമ്പര്‍ അനുവദിച്ചിരുന്നില്ല എന്നും അപേക്ഷക നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സൈറ്റ് പരിശോധന നടത്തുകയും അപേക്ഷക നിര്‍മ്മിച്ച കെട്ടിടത്തിന്റെ പോര്‍ച്ചിന്റെ പില്ലറില്‍ നിന്നും റോഡിലേക്ക് ഏതാനും സെന്റീമീറ്റര്‍ കുറവാണ് ഉള്ളതെന്നും റോഡ് പ്രവൃത്തി നടക്കുന്ന വേളയില്‍ റോഡിന്റെ വീതിക്കായി അപേക്ഷകന് സ്ഥലം വിട്ടുനല്‍കിയിട്ടുണ്ടെന്നും ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രസ്തുത കെട്ടിടം ക്രമ വല്‍ക്കരിക്കുന്നതിനും വിനിയോഗം അനുവദിക്കുവാനും സെക്രട്ടറി തീരുമാനിച്ചു. ക്രമ വല്‍ക്കരണ ഫീസ് അടവാക്കുന്നതിന് അപേക്ഷകയെ അറിയിച്ചുവെന്നും അടവാക്കുന്ന മുറയ്ക്ക് കെട്ടിടം ക്രമവല്‍ക്കരിച്ച് നമ്പര്‍ അനുവദിക്കുമെന്നും സെക്രട്ടറി അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷ തീര്‍പ്പാക്കി
Attachment - Sub District Final Advice:
Final Advice Verification made by KZD4 Sub District
Updated by Chandran P, Internal Vigilance Officer
At Meeting No. 18
Updated on 2024-01-08 11:16:10
Number issued
Attachment - Sub District Final Advice Verification: