LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
THAIPARAMBIL HOUSE,VAZHITHALA P O, VAZHITHALA,IDUKKI,KERALA-685583
Brief Description on Grievance:
പുറപ്പുഴ ഗ്രാമപഞ്ചായത്ത് കെട്ടിട നിർമ്മാണ ക്രമവത്കരണ അപേക്ഷ - സെറ്റ് ബാക്ക് ലഭ്യമല്ലാത്തതിനാൽ അപേക്ഷ നിരസിക്കുന്നത് സംബന്ധിച്ച്
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-05 13:30:31
ശാരദ- പുറപ്പുഴ ഗ്രാമപഞ്ചായത്ത് അപേക്ഷയിന്മേൽ സ്ഥല പരിശോധന നടത്തി.25.07.2018 ൽ നൽകിയ G3- BA(164321/2018) പെർമിറ്റ് പ്രകാരം ഉള്ള setback കളോടുകൂടി തന്നെ ടി കെട്ടിട നിർമാണം പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ ടി പെർമിറ്റ് പുതുക്കിയിട്ടില്ലാത്തതായി കാണുന്നു .ആയതിനാൽ കെട്ടിടനിർമാണം ക്രമവത്കരിച്ചു occupancy അനുവദിക്കുന്നതിനായിട്ടാണ് ഫയൽ സമർപ്പിച്ചിരിക്കുന്നത്. എന്നാൽ നിർദിഷ്ട കെട്ടിടത്തിന്റെ പുറകുവശം തോട് ഉള്ളതിനാൽ അളവുകളോട് കൂടിയ റവന്യു sketch പ്രകാരം നടത്തിയ സ്ഥല പരിശോധനയിൽ,സ്ഥലത്തിന്റെ അതിരുകളിലെ അളവുകളിൽ പെർമിറ്റ് പ്ലാനിൽ നിന്നും വ്യത്യാസം ഉള്ളതായി കാണുന്നു, എന്നാൽ നിലവിൽ പെർമിറ്റ് പ്രകാരം നിർമിച്ച ടി കെട്ടിടത്തിന്റെ പുറകുവശത്ത് കൂടി ഒഴുകുന്ന തോട്ടിൽ നിന്നും പുറമ്പോക്ക് സ്ഥലം കിഴിച്ച്(റവന്യു sketch പ്രകാരം)ആവശ്യമായ 1 മീറ്റർ setback ൽ 60 cm ലഭ്യമാകുന്നുണ്ട്. സമിതി തീരുമാനം KPBR 2019 ചട്ടം 26(4) IInd Provision പ്രകാരം മുൻവശം അല്ലാത്ത മറ്റേതെങ്കിലും ഒരു വശം ആ ഭാഗത്ത് തുറക്കലുകൾ ഇല്ലാത്ത പക്ഷം 50cm വരെ ചുരുക്കാവുന്നതാണ്. (ഉയരം 10 m വരെ) ആയതിനാൽ ടി നിർമാണ പ്രവൃത്തിയിൽ പുറകുവശത്തുള്ള തുറക്കലുകൾ അടവാക്കുന്ന പക്ഷം കെട്ടിടം റെഗുലറൈസ് ചെയ്തു occupancy അനുവദിക്കാവുന്നതാണ് എന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-13 13:34:09
Attachment - Sub District Final Advice Verification: