LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
പൗര്‍ണമി ഹൗസ് മൂള്ളൂല്
Brief Description on Grievance:
കെട്ടിട നമ്പര്‍ നല്‍കുന്നതുമായി ബന്ധപെട്ട അപേക്ഷ
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:20:16
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2024-02-16 21:52:25
ശ്രീ.ഉമേഷ്കുമാർ.പി.എം, പൗർണ്ണമതി ഹൗസ്, മുള്ളുൻ എന്നവർ നവകേരള സദസ്സ് മുമ്പാകെ സമർപ്പിച്ച പരാതി പ്രകാരം പരാതിക്കാരനും ജ്യേഷ്ഠസഹോദരനും ചേർന്ന് പട്ടുവം അംശം മുള്ളൂർ ദേശത്ത് റി.സ 427/34ൽ പണിത കട മുറിക്ക് നമ്പൽ ലഭിച്ചില്ലെന്ന് സമർപ്പിച്ച പരാതി പരിശോധിച്ചു ശ്രീ.ഉമേഷ്കുമാർ.പി.എം എന്നവർ നമ്പർ ലഭിക്കാത്തത് സംബന്ധിച്ച് നേരത്തെ പഞ്ചായത്ത് ജില്ലാ സംസ്ഥാന തലങ്ങളിൽ നടന്ന അദാലത്തിൽ പരിഗണിച്ചതാണെന്നും സംസ്ഥാനതല അദാലത്തിൽ ആയത് സർക്കാറിന്റെ പരിഗണനക്കായി അയച്ചിട്ടുണ്ടെന്നും ബോധ്യപ്പെട്ടു. വിഷയം സർക്കാറിന്റെ പരിഗണനയിൽ ആയതിനാൽ അദാലത്തിൽ തുടർ നടപടി സ്വീകരിക്കാൻ ആവാത്തതിനാൽ അപേക്ഷ പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-04-05 12:26:26
application rejected