LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
KOLLAMPARAMBIL, ELEMPRAMALA , MUNDAKAYAM P O- 686513
Brief Description on Grievance:
വീടിനു കരം കൂടുതലാണ്. 1600 ആണ്. കരം കുറച്ചു തരണമെന്ന് അപേക്ഷിക്കുന്നു.
Receipt Number Received from Local Body:
Final Advice made by KTM4 Sub District
Updated by അനിസ് ജി, Internal Vigilance Officer
At Meeting No.
Updated on 2023-06-03 16:53:05
മുണ്ടക്കയം ഗ്രാമപഞ്ചായത്ത് 21 വാർഡിൽ ശ്രീമതി റജീന റഹിം, കൊല്ലംപറമ്പിൽ എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള 527 എ (യു എ) നമ്പർ കെട്ടിടം 2013-14 ൽ അസ്സസ് ചെയ്തിട്ടുള്ളതും പഞ്ചായത്ത് റോഡിൽ നിന്നും ആവശ്യമായ ദൂര പരിധി പാലിക്കാത്തതിനാൽ ടി കെട്ടിടത്തിന് യു എ നമ്പർ നല്കി മൂന്നിരട്ടി നികുതി ഈടാക്കിയിട്ടുള്ളതുമാണ്. 2013-14 മുതൽ 2017-18 വരെ ടിയാൻ കെട്ടിട നികുതി അടവാക്കിയിട്ടുള്ളതും 2018-19 മുതൽ നികുതി അടവാക്കാത്തതിനാൽ ടിയാന് പഞ്ചായത്തിൽ നിന്നും അരിയർ ഡിമാൻറ് നോട്ടീസും പഞ്ചായത്ത് റോഡിലേക്ക് ഇറക്കി നിർമ്മിച്ചിരിക്കുന്നകെട്ടിട ഭാഗം പൊളിച്ച് നീക്കണമെന്ന് അറിയിച്ച് നോട്ടീസും നൽകിയിട്ടുണ്ട്. ടി അനധികൃത നിർമ്മാണം പൊളിച്ച് നീക്കുന്ന മുറക്ക് കെട്ടിടം റീ അസ്സസ് ചെയ്ത് നിയമാനുസൃത നമ്പർ നൽകുന്നതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചിട്ടുണ്ട്. അതനുസരിച്ചുള്ള നടപടികള്‍ ശ്രീമതി റജീന റഹിം സ്വീകരിക്കേണ്ടതാണ്. ഇതിനാൽ ഈ പരാതി തീർപ്പാക്കിയിരിക്കുന്നു