LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
CAPITAL ONE TRADING OPPO.VIMAL PETROLEUM ELATHUR (PO)KOZHIKODE -673303
Brief Description on Grievance:
Sir, വണ്ണാപുറം പഞ്ചായത്തിലെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി sc 1-873/22 പ്രോജക്റ്റ് പ്രകാരം തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങന്നതിനുള്ള പദ്ധതിയില്‍ ഞങ്ങളുടെ ടെന്‍ഡര്‍ പരിഗണിക്കുകയും സാധങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.അതിന്റെ ഭാഗമായി ഒരു സെക്യൂരിറ്റി ഡെപോസിറ്റ് കൂടി അടവാക്കിയിരുന്നു (5850/- രൂപ). ടെന്‍ഡറിന്റെ കാലാവധിക്കു ശേഷം വണ്ണപുരം പഞ്ചായത്തിലേക്ക് വിളിക്കുകയും അവിടേക്ക് കത്ത് അയക്കുകയും ചെയ്തു.പിന്നീട് ഒരു വിവരവും ലഭിക്കാത്ത പക്ഷം വീണ്ടും വിളിച്ചു കൊണ്ടിരുന്നു.അവരു പറഞ്ഞു " കത്ത് സെക്ഷനിലേക്ക് കൈമാറണം എന്നും അത് അവിടെ എത്തി കഴിഞ്ഞാല്‍ അവര്‍ നോക്കി നിങ്ങളെ അങ്ങോട് വിളിക്കും,എനി ഇങ്ങോടെക് വിളിക്കണ്ട എന്നും പറഞ്ഞു"ഇതുവരെ യാതൊരു വിധ നടപടിയും എടുത്തിട്ടില്ല.ദയവായി ഈ പരാതി പരിഗണിക്കണമെന്ന് അപേക്ഷിക്കുന്നു. Account No : 39075378953 Neft IFSC Code: SBIN0002211 Bank name: SBI ELATHUR
Receipt Number Received from Local Body:
Final Advice made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 38
Updated on 2024-09-05 14:54:28
മുഫീന. എം.കോയ- വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വണ്ണപ്പുറം ഗ്രാമപഞ്ചായത്തില്‍ 2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ പ്രൊജക്ട് നമ്പര്‍ 100/2022- തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങല്‍ എന്ന പദ്ധതിയുടെ വിതരണക്കാരനായ ടിയാനുമായുള്ള കാരാറിന്റെ കാലാവധി 25/10/2023ല്‍ അവസാനിപ്പിച്ചിട്ടുള്ളതാണ് എന്നും ആയതിനാൽ പദ്ധതിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇനത്തിൽ ടിയാന് ഹാജരാക്കിയ ഫിക്സഡ് ഡെപ്പോസിറ്റ് രസീത് (അസ്സൽ) ഇതോടൊപ്പം ഉള്ളടക്കം ചെയ്ത് ലഭ്യമാക്കുന്നു എന്നും കാണിച്ച് സെക്രട്ടറി 22/08/2024ല്‍ SC1-P-100/2022 നമ്പര്‍ പ്രകാരം അയച്ച് കൊടുത്തിട്ടുള്ള കത്തിന്റെ പകര്‍പ്പ് സമിതി മുന്‍പാകെ ഹാജരാക്കിയിട്ടുള്ളതിനാല്‍ ടി പരാതിയിന്മേല് തുടര്‍നടപടികള്‍ സ്വീകരിക്കേണ്ടതില്ലായെന്ന് സമിതി ഐക്യകണ്ഠേന തീരുമാനിച്ചു.
Final Advice Verification made by IDK1 Sub District
Updated by സുരേഷ് എം എസ്, Internal Vigilance Officer
At Meeting No. 39
Updated on 2024-09-07 13:04:10
Attachment - Sub District Final Advice Verification: