LSGD Adalat Portal
Download PDF
Back
Application Detail
Docket Number:
Type of Service:
District:
Local Body Type:
Local Body:
Name:
Contact Address:
മുതുകുട പട്ടുവം തളിപറമ്പ
Brief Description on Grievance:
സര്‍വ്വേ നമ്പര്‍ മാറിയത് കാരണം വീട്ടുനംബര്ലഭിക്കുന്നില്ല .അതിനുള്ള പരാതി
Receipt Number Received from Local Body:
Interim Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 18
Updated on 2023-12-14 16:15:24
സ്ഥലപരിശോധന നടത്തി ഫയൽ തീര്പ്പാക്കുന്നതിനായ് അടുത്ത യോഗത്തിലേക്ക് മാറ്റി വെച്ചു.
Final Advice made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 20
Updated on 2023-12-20 13:03:52
ശ്രീമതി.ലീല കോയോന്‍ ലൈഫ് ഭവന പദ്ധതി പ്രകാരം നിർമ്മിച്ച വീടിന് നമ്പർ ലഭിക്കാത്ത്ത് സംബന്ധിച്ച നവ കേരള സദസ്സ് മുമ്പാകെ സമർപ്പിച്ച അപേക്ഷയിന്മേല് അന്വേഷണം നടത്തിയതില്‍ 1.2.2021 തീയ്യതിയിലെ നമ്പർ 18/2020-21 ആയി പട്ടുവം ഗ്രാമപഞ്ചായത്തില്‍ നിന്നും ഭവന നിർമ്മാ ണത്തിനായ് NOC കൈപ്പറ്റിയിരുന്നു. ആയത് ലഭിക്കുന്നതിനായ് ടിയാരി സമർപ്പിച്ച നമ്പർ 46908332 തീയ്യതി 27.5.2020 നമ്പർ കൈവശാവകാശ സർട്ടിഫിക്കറ്റ് പ്രകാരം റീസർവ്വെ. നം 52/ 136 എന്നാണ് വില്ലേജ് ഓഫീസർ പട്ടുവം നല്കിയ സർട്ടിഫിക്കറ്റില്‍ കാണിച്ചിരിക്കുന്നത്. എന്നാല്‍ ഭവന നിർമ്മാണം പൂർത്തീകരിച്ച കെട്ടിട നമ്പറിനായ് പഞ്ചായത്ത് അധികൃതരെ സമീപിച്ചപ്പോള്‍ സമർപ്പിച്ച നമ്പർ 70452556 തീയ്യതി 12.10.22 കൈവശാവകാശ സർട്ടിഫിക്കറ്റ് പ്രകാരം റീസർവ്വെ നം. 14 /112 എന്നാണ് കാണിച്ചിരിക്കുന്ന്ത്. ആയത് പ്രകാരം പ്രസ്തുത സ്ഥലം നിലം വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ്. നെല്‍ വയല്‍ തണ്ണീർത്തടനിയമപ്രകാരം ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുന്നതുമാണ്. ഈ കാരണം ചൂണ്ടിക്കാണിച്ച് പഞ്ചായത്ത് ടിയാരിക്ക് കെട്ടിട നമ്പർ നിഷേധിക്കുകയും ചെയ്തു. പ്രസ്തുത സ്ഥലം ഡാറ്റാ ബാങ്കില്‍ നിന്ന് ഒഴിവാക്കുന്നതിന് അപേക്ഷക rdo മുമ്പാകെ അപേക്ഷ സമർപ്പിച്ചുവെങ്കിലും ആയത് നിരസിക്കുകയുണ്ടായി. നിലവില്‍ നിലത്തില്‍ ഉള്‍പ്പെടുന്നതും നെല്‍ വയല്‍ ഡാറ്റാ ബാങ്കില്‍ ഉള് പ്പെടുന്നതുമായ കെട്ടിടത്തിന് നമ്പർ നല്‍കുന്നതിന് നിർദ്ദേശിക്കാന്‍ അദാലത്തിന് ക്ഷമതയില്ല. ആയതിനാല്‍ RDO നിരസിച്ച അപേക്ഷയിന്മേല് ബഹു. ജില്ലാ കലക്ടർക്ക് അപ്പീല്‍ നല്‍കുന്നതിന് അപേകഷകയോട് നിർദ്ദേശിച്ച് കൊ ണ്ട് ഫയല്‍ അന്തിമമായി തീർപ്പാക്കി.
Final Advice Verification made by KNR2 Sub District
Updated by ശ്രീ.ഹരിദാസ്.സി.എം., Internal Vigilance Officer
At Meeting No. 21
Updated on 2024-02-13 22:03:58
application rejucted.further action not required